ബഹ്മാൻ ഗൊബാദി
ഇറാനിലെ ചലച്ചിത്ര അഭിനേതാവ്
വിഖ്യാത ഇറാൻ കുർദിഷ് സംവിധായകനാണ് ബഹ്മാൻ ഗൊബാദി(Persian: بهمن قبادی, Kurdish: بههمهن قوبادی)
ബഹ്മാൻ ഗൊബാദി | |
---|---|
ജനനം | |
തൊഴിൽ | Film Director |
ജീവിതരേഖ
തിരുത്തുകപതിനെട്ടാംവയസ്സിൽ സിനിമാസംവിധാനം തുടങ്ങി. അഞ്ച് ഫീച്ചർചിത്രങ്ങൾ സംവിധാനം ചെയ്തു. ഹ്രസ്വചിത്രത്തിലായിരുന്നു തുടക്കം. രണ്ടായിരത്തിൽ ആദ്യത്തെ ഫീച്ചർചിത്രം 'എ ടൈം ഫോർ ഡ്രങ്കൺ ഹോഴ്‌സസ്' പുറത്തുവന്നു. മാതാപിതാക്കളുടെ മരണശേഷം കുടുംബഭാരം തലയിൽ വീഴുന്ന അയൂബ് എന്ന കുർദ് ബാലന്റെ കഠിനജീവിതയാത്രയാണ് ഈ ചിത്രത്തിന്റെ ഇതിവൃത്തം. 2004-ൽ ഇറങ്ങിയ 'ടർട്ട്ൽസ് കാൻ ഫ്ലൈ' എന്ന സിനിമയും കുട്ടികളുടെ യാതനാപർവത്തിലൂടെയാണ് കടന്നുപോകുന്നത്. 2003-ൽ അമേരിക്ക ഇറാഖിൽ നടത്തിയ ആക്രമണത്തിന് തൊട്ടുമുമ്പുള്ള ഒരു കർദ് അഭയാർഥിക്യാമ്പാണ് ഇതിന്റെ പശ്ചാത്തലം.
ഫിലിമോഗ്രാഫി
തിരുത്തുകചിത്രം | തീയതി | |
---|---|---|
ഗോൾബാജി | 1990 | ഹ്രസ്വ ചിത്രം |
ഓ ഗ്ലാൻസ് | 1990 | ഹ്രസ്വ ചിത്രം |
എഗെയിൻ റെയിൻ വിത്ത് മെലഡി | 1995 | ഹ്രസ്വ ചിത്രം |
പാർട്ടി | 1996 | ഹ്രസ്വ ചിത്രം |
ലൈക്ക് മദർ | 1996 | ഹ്രസ്വ ചിത്രം |
ഗോഡ്സ് ഫിഷ് | 1996 | ഹ്രസ്വ ചിത്രം |
നോട്ട് ബുക്ക്സ് ക്വാട്ട് | 1996 | ഹ്രസ്വ ചിത്രം |
ഡിങ് | 1996 | ഹ്രസ്വ ചിത്രം |
ലൈഫ് ഇൻ ഫോഗ് | 1997 | ഹ്രസ്വ ചിത്രം |
ദ പിജിയൺ ഓഫ് നദിർ ഫ്ലൂ | 1997 | ഹ്രസ്വ ചിത്രം |
ടെലിഫോൺ ബൂത്ത് | 1997 | ഹ്രസ്വ ചിത്രം |
എ ടൈം ഫോർ ഡ്രൻകൺ ഹോർസസ് | 2000 | |
മറൂൺഡ് ഇന്ഡ ഇറാഖ് | 2002 | |
വാർ ഈസ് ഓവർr | 2003 | ഹ്രസ്വ ചിത്രം |
ദഫ് | 2003 | ഹ്രസ്വ ചിത്രം |
ടർട്ടിൽസ് ക്യാൻ ഫ്ലൈ | 2004 | |
ഹാഫ് മൂൺ | 2006 | |
നോ വൺ നോസ് എബൗട്ട് പേർഷ്യൻ കാറ്റ്സ് | 2009 | |
റൈനോസ് സീസൺ | 2012 |
പുറം കണ്ണികൾ
തിരുത്തുക- പേർഷ്യൻ പൂച്ചകളെക്കുറിച്ച് എന്തറിയാം? Archived 2012-03-05 at the Wayback Machine.
- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് Bahman Ghobadi
- Mij Film
- Index Film Award
- Profiling Bahman Qobadi Archived 2008-12-20 at the Wayback Machine.