ബഹിരാകാശ വാഹനങ്ങൾ സന്ദർശിച്ച ധൂമകേതുക്കളുടെയും കുള്ളൻ ഗ്രഹങ്ങളുടെയും പട്ടിക
1990 മുതൽ ആകെ 13 എണ്ണമുള്ള ലഘുഗ്രഹങ്ങളിൽ - ഇപ്പോൾ ഇവയെല്ലാം ഒന്നുകിൽ ഛിന്നഗ്രഹങ്ങളോ അല്ലെങ്കിൽ കുള്ളൻ ഗ്രഹങ്ങളോ ആണ് - എല്ലാത്തിലുമായി , മനുഷ്യനയച്ച ബഹിരാകാശ വാഹനങ്ങൾ സന്ദർശിച്ചുകഴിഞ്ഞു. പ്രാകൃതികമായ ഉപഗ്രഹങ്ങളും (ചന്ദ്രന്മാർ പോലുള്ളവ)(സൂര്യനെ നേരിട്ട് പ്രദക്ഷിണം വയ്ക്കാത്തവ), ധൂമകേതുക്കൾ, ഗ്രഹങ്ങൾ എന്നിവ ഇത്തരം ലഘുഗ്രഹങ്ങളിൽ പെടുന്നില്ല. ആയതിനാൽ അവയെ താഴെക്കൊടുത്തിരിക്കുന്ന പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല.
ഇവയെക്കൂടാതെ, ഇവിടെ പട്ടികപ്പെടുത്തിയവ കൂടാതെ, മൂന്നു ഛിന്നഗ്രഹങ്ങളെ വളരെ അകലെനിന്നും (1 ലക്ഷം കിലോമീറ്ററിൽക്കൂടുതൽ ദൂരം) നിരീക്ഷിച്ചതിനാൽ അവയുടെ സ്വഭാവം അവ്യക്തമായ നിലയിൽ കണ്ടെത്തിയിട്ടുണ്ട്. ആയതിനാൽ വയെ ഈ ബഹിരാകാശ വാഹനം സന്ദർശിച്ചതായി കണക്കാക്കിയിട്ടില്ല. ന്യൂ ഹൊറൈസൺസ് 2006ൽ കണ്ടെത്തിയ, ഛിന്നഗ്രഹമായ 132524 APL (ദൂരം:101,867 കി. മീ.), കാസ്സിനി-ഹയ്ഗെൻസ് 2000ൽ സന്ദർശിച്ച, 2685 Masursky (1,600,000 കിലോമീറ്ററിനു മേൽ ദൂരം), 1972ൽ പയനീയർ 10 സന്ദർശിച്ച, 307 Nike (8,800,000 കിലോമീറ്റർ അകലെ വച്ച്) എന്നിവയേയും യഥാർഥത്തിൽ കണ്ടുമുട്ടിയതായി കണക്കാക്കിയിട്ടില്ല. ആയതിനാൽ അവയുടെ വിവരങ്ങളും ഈ പട്ടികയിലില്ല. അതുപോലെ, ഭൂമിയുടെ പ്രദക്ഷിണപഥത്തിലുള്ള ഹബ്ബിൾ ബഹിരാകാശ ദൂരദർശിനിയും 2 പല്ലാസ്, 3 ജൂണോ തുടങ്ങിയ അനേകം വസ്തുക്കളേയും കണ്ടെത്തി ചിത്രമെടുത്തിയിട്ടുണ്ട്.
ലഘു ഗ്രഹങ്ങൾ | ബഹിരാകാശ പര്യവേക്ഷണം | |||||||
---|---|---|---|---|---|---|---|---|
പേര് | ചിത്രം | മാനം (കിലോമീറ്ററിൽ) (a) |
കണ്ടുപിടിച്ച വർഷം |
പേര് | ഏറ്റവുമടുത്ത സാമീപ്യം | റിമാർക്സ് | ||
വർഷം | in km | in radii (b) | ||||||
1 സെറിസ് | 952 | 1801 | ഡൗൺ | 2015–present | approx.
(planned) |
2000.42 | സെറിസിന്റെ ആദ്യ സമീപദൃശ്യ ചിത്രം2014 ഡിസംബറിൽ ആണ് ലഭിച്ചത്; 2015 മാർച്ചിലാണ് ഈ ദൗത്യം അതിന്റെ പ്രദക്ഷിണപഥത്തിൽ പ്രവേശിച്ചത്; ഒരു ബഹിരാകാശവാഹനം സന്ദർശിച്ച ആദ്യ കുള്ളഗ്രഹവും ആദ്യ ഛിന്നഗ്രഹവും. | |
4 വെസ്ത | 529 | 1807 | ഡൗൺ | 2011–2012 | approx.
|
2000.76 | 2012 സെപ്റ്റംബർ 5നു പ്രദക്ഷിണപഥത്തിലെത്തിയ പേടകം, സെറിസ് ലക്ഷ്യമാക്കി നീങ്ങി; ഒരു ബഹിരാകാശവാഹനം സന്ദർശിച്ച ആദ്യ ഛിന്നഗ്രഹം, അന്നോളം സന്ദർശിക്കപ്പെട്ട ഏറ്റവും വലിയ ഛിന്നഗ്രഹവുമിതാണ്. | |
21 ല്യൂടെൻഷിയ | 120×100×80 | 1852 | റൊസെറ്റ | 2010 | 3,162 | 64.9 | അടുത്തുകൂടി പറന്നത്: 10 July 2010; അന്നോളം സന്ദർശിക്കപ്പെട്ട ഏറ്റവും വലിയ ഛിന്നഗ്രഹവുമിതാണ്. | |
243 ഇഡ | 56×24×21 | 1884 | ഗലീലിയോ | 1993 | 2,390 | 152 | അടുത്തുകൂടി പറന്നത്; കണ്ടെത്തിയത് ഡാക്ടൈൽ; ഒരു ബഹിരാകാശവാഹനം സന്ദർശിച്ച ഉപഗ്രഹത്തോടു കൂടിയ ആദ്യ ഛിന്നഗ്രഹം, അന്നോളം സന്ദർശിക്കപ്പെട്ട ഏറ്റവും വലിയ ഛിന്നഗ്രഹവുമിതാണ്. | |
253 മാതിൽഡെ | 66×48×46 | 1885 | NEAR ഷൂമാക്കർ | 1997 | 1,212 | 49.5 | ആടുത്തുകൂടി പറന്നു; അന്നോളം ഒരു ബഹിരാകാശവാഹനം സന്ദർശിച്ച ഏറ്റവും വലിയ ഛിന്നഗ്രഹമിതാണ്. | |
433 ഈറോസ് | 34×11×11 | 1898 | NEAR Shoemaker | 1998–2001 | 0 | 0 | 1998 ആടുത്തുകൂടി പറന്നു; 2000 orbited (first asteroid studied from orbit); 2001 landing; first asteroid landing, ഒരു ബഹിരാകാശവാഹനം പ്രദക്ഷിണം വച്ച ആദ്യ ധൂമകേതു, first near-Earth asteroid (NEA) visited by a spacecraft | |
951 ഗാസ്പ്ര | 18.2×10.5×8.9 | 1916 | ഗലീലിയോ | 1991 | 1,600 | 262 | ആടുത്തുകൂടി പറന്നു; അന്നോളം ഒരു ബഹിരാകാശവാഹനം സന്ദർശിച്ച ഏറ്റവും വലിയ ഛിന്നഗ്രഹമിതാണ്. | |
2867 സ്റ്റെയിൻസ് | 4.6 | 1969 | റൊസെറ്റ | 2008 | 800 | 302 | ആടുത്തുകൂടി പറന്നു; അന്നോളം ESAയുടെ ഒരു ബഹിരാകാശവാഹനം സന്ദർശിച്ച ആദ്യ ഛിന്നഗ്രഹമിതാണ്. | |
4179 ടൗടാറ്റിസ് | 4.5×~2 | 1934 | ചാങ് ഇ 2 | 2012 | 3.2 | 0.70 | ആടുത്തുകൂടി പറന്നു;[1] closest asteroid flyby, ഒരു ചൈനീസ് ദൗത്യത്തിൽ ആദ്യമായി സന്ദർശിക്കപ്പെട്ട ഛിന്നഗ്രഹം | |
5535 ആൻഫ്രാങ്ക് | 4.0 | 1942 | സ്റ്റാർഡസ്റ്റ് | 2002 | 3,079 | 1230 | ആടുത്തുകൂടി പറന്നു | |
9969 ബ്രയിലി | 2.2×0.6 | 1992 | ഡീപ്സ്പേസ് 1 | 1999 | 26 | 12.7 | ആടുത്തുകൂടി പറന്നു; പിന്തുടർന്ന് ധൂമകേതു ബൊറെല്ലി; ദൗത്യം പരാജയം, ആടുത്തുകൂടി പറന്നപ്പോൾ അതിനെ നഷ്ടമായി. | |
25143 ഇറ്റോകാവ | 0.5×0.3×0.2 | 1998 | ഹയാബുസ | 2005 | 0 | 0 | മുകളിൽ ഇറങ്ങി; 2010ൽ ഭൂമിയിലേയ്ക്ക് ധൂളീ സാമ്പിളുകൾ കൊണ്ടുവന്നു - ഒരു ധൂമകേതുവിൽനിന്നും ആദ്യമായാണ് ഇത്തരം സാമ്പിൾ ഭൂമിയിലെത്തിക്കുന്നത്; ഒരു ബഹിരാകാശവാഹനം സന്ദർശിച്ച ഏറ്റവും ചെറിയ ധൂമകേതു, നാസയുടെയല്ലാത്ത ഒരു ബഹിരാകാശവാഹനം സന്ദർശിക്കുന്ന ആദ്യ ധൂമകേതു. | |
134340 പ്ലൂട്ടോ | 2,370 | 1930 | ന്യൂ ഹൊറിസോൺസ് | 2015 | 12,500 | 10.5 | അടുത്തുകൂടി പറന്നു;നെപ്ട്യൂണിനപ്പുറത്ത് ആദ്യമായി സന്ദർശിക്കപ്പെട്ട വസ്തു, ഒരു ബഹിരാകാശവാഹനം ഇതുവരെ സന്ദർശിച്ച എറ്റവും ദൂരെയുള്ള ബഹിരാകാശവസ്തു. | |
Notes:
ആരോഹണക്രമം പാലിച്ചിരിക്കുന്നു. |
- ↑ "Chang'E 2 images of Toutatis – December 13, 2012 – The Planetary Society". Archived from the original on 2012-12-18. Retrieved 2016-08-01.