വൈക്കം മുഹമ്മദ് ബഷീറിനെക്കുറിച്ച് എം.എ. റഹ്മാൻ മലയാളത്തിൽ സംവിധാനം ചെയ്ത ഡോക്യുമെന്ററിയാണ് ബഷീർ ദ മാൻ. 1987 ൽ മികച്ച ഡോക്യുമെന്ററിക്കുള്ള കേരള സംസ്ഥാന പുരസ്കാരം നേടി. ഹു­സ്റ്റൺ ഫീലിം ഫെ­സ്റ്റി­വ­ലിൽ ഇ­ന്ത്യ­യു­ടെ എൻട്രിയാ­യി­രുന്നു.

ബഷീർ ദ മാൻ
ബഷീർ ദ മാൻ
സംവിധാനംഎം.എ. റഹ്മാൻ
നിർമ്മാണംകണ്ണംകുളം അബ്ദുള്ള
രചനഎം.എ. റഹ്മാൻ
അഭിനേതാക്കൾവൈക്കം മുഹമ്മദ് ബഷീർ
നമ്പൂതിരി
സംഗീതംഡോ.എസ്.പി. രമേഷ്
ഛായാഗ്രഹണംപി. രാമൻ നായർ
ചിത്രസംയോജനംദിവാകരമോനോൻ
രാജ്യംഇന്ത്യ
ഭാഷമലയാളം

പുരസ്കാരങ്ങൾ

തിരുത്തുക
  • 1988-ലെ ദേശി­യ അ­വാർഡ്[1][2]
  • 1987 ൽ മികച്ച ഡോക്യുമെന്ററിക്കുള്ള കേരള സംസ്ഥാന പുരസ്കാരം
  • ഫിലിം ക്രി­ട്ടി­ക്സ് അ­വാർ­ഡ്
  1. "35th National Film Awards". International Film Festival of India. Retrieved January 9, 2012.
  2. "35th National Film Awards (PDF)" (PDF). Directorate of Film Festivals. Archived from the original (PDF) on 2012-03-22. Retrieved January 9, 2012.
"https://ml.wikipedia.org/w/index.php?title=ബഷീർ_ദ_മാൻ&oldid=4105756" എന്ന താളിൽനിന്ന് ശേഖരിച്ചത്