കാശിരാജാവിന്റെ പുത്രിയായിരുന്നു ബലന്ധര.
ഭൂമിയിൽ ഏറ്റവും ബലമുള്ള രാജാവ് ഇവളെ വിവാഹം കഴിക്കട്ടെയെന്നു പിതാവ് നിശ്ചയിച്ചു .
സ്വയംവര വേളയിൽ സർവ്വ രാജാക്കന്മാരെയും തോല്പിച്ചു പാണ്ഡവനായ ഭീമസേനൻ ഇവളെ വിവാഹം കഴിച്ചു .
ഭീമന് ഇവളിൽ "സർവ്വഗൻ" എന്നൊരു പുത്രനുണ്ടായി .