ബറോ ദ്വീപ്
ഇംഗ്ലണ്ടിലെ കൂംബ്രിയായിലെ ബറോ ഇൻ ഫർണ്ണസ്സിലെ വാർഡ് ആണ് ബറോദ്വീപ്. ബ്രിട്ടിഷ് മെയിൻ ലാന്റിൽ നിന്നും വേർതിരിഞ്ഞ ദ്വീപ് ഭാഗമാണ് ബറോ. ഇതിന്റെ ഉത്തരഭാഗവും കിഴക്കൻ ഭാഗവും ഈ പട്ടണത്തിന്റെ ഡോക്ക് സിസ്റ്റം ചുറ്റിക്കിടക്കുന്നു. പടിഞ്ഞാറൻ ഭാഗത്ത് വാൾനി ചാനൽ ആകുന്നു. 2011ലെ ഈ വാർഡിലെ ജനസംഖ്യ 2616 ആകുന്നു. [1]
ബറോ ദ്വീപ് | |
---|---|
Panorama of Barrow Island viewed from Walney Channel Barrow Island shown within Barrow-in-Furness | |
Population | 2,616 (2011) |
District | |
Shire county | |
Region | |
Country | England |
Sovereign state | United Kingdom |
Post town | BARROW-IN-FURNESS |
Postcode district | LA |
Dialling code | 01229 |
Police | Cumbria |
Fire | Cumbria |
Ambulance | North West |
EU Parliament | North West England |
UK Parliament | |
പശ്ചാത്തലവും ചരിത്രവും
തിരുത്തുകഈ സ്ഥലത്തിന്റെ പേര് വന്നത് നോർസ് ഭാഷയിലെ വാക്കായ, ബാറ്-റെ യിൽ നിന്നാണെന്നു കരുതുന്നു. ഈ വാക്കിനർഥം Bare Island എന്നണ്. ഇതായിരിക്കാം ബറോ ആയി മാറിയത്. 1860കളിൽ ഈ ദ്വീപ് പ്രധാന പ്രദേശവുമായി രണ്ടു ഡോക്കുകൾ കൊണ്ട് ബന്ധിച്ചിരിക്കുന്നു. ബക്ക്ലൂയിഷ് ഡോക്ക്, ഡെവോൺഷ്യർ ഡോക്ക് എന്നിവയാണവ. ദ്വീപ് ഇപ്പോൾ ഓൾഡ് ബറോ എന്ന് അറിയപ്പെടുന്നു.
കപ്പൽ നിർമ്മാണകേന്ദ്രം
തിരുത്തുകജനസംഖ്യാവിവരം
തിരുത്തുകഗതാഗതം
തിരുത്തുകഇതും കാണൂ
തിരുത്തുകഅവലംബം
തിരുത്തുക- ↑ "Barrow-in-Furness ward population 2011". Archived from the original on 2016-03-10. Retrieved 25 January 2016.