ബറാനിയ ഗോറ
ബറാനിയ ഗോറ (Polish for "Ram Mountain") 1,220 മീറ്റർ ഉയരമുള്ള തെക്കൻ പോളണ്ടിലെ ഒരു പർവ്വതമാണ്. ഇതിന് സിലേഷ്യൻ ബെസ്കിഡ്സിലെ ഉയരമുള്ള മലകളിൽ രണ്ടാംസ്ഥാനമാണ്. പോളണ്ടിന്റെ ഭാഗമായ അപ്പർ സിലേഷ്യയിലെ ഉയരമുള്ള പർവ്വതവുമാണിത്. പർവ്വതത്തിന്റെ പടിഞ്ഞാറെ ചെരുവിൽ പോളണ്ടിലെ നീളം കൂടിയ നദിയായ വിസ്ചുല സ്ഥിതിചെയ്യുന്നു.[1]
ബറാനിയ ഗോറ | |
---|---|
ഉയരം കൂടിയ പർവതം | |
Elevation | 1,220 മീ (4,000 അടി) |
Coordinates | 49°36′0″N 18°58′56″E / 49.60000°N 18.98222°E |
ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ | |
സ്ഥാനം | Silesian Voivodeship, Poland |
Parent range | Silesian Beskids |
ചിത്രശാല
തിരുത്തുക-
Barania Góra, Silesia, Beskid Śląski mountains. Observation tower
-
വിസ്ചുല നദി
അവലംബം
തിരുത്തുക- ↑ Barania Góra - Tam, gdzie biją źródła Wisły at PolskaNiezwykla.pl
Barania Góra എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.