ആന്തമാൻ ദ്വീപുസമൂഹത്തിലെ ഒരു ദ്വീപാണ് ബറാടങ് ദ്വീപ് (Baratang Island). ഇന്ത്യയുടെ കേന്ദ്രഭരണപ്രദേശമായ ആൻഡമാൻ നിക്കോബാർ ദ്വീപുകളുടെ ഉത്തര-മദ്ധ്യ ആൻഡമാൻ ഭരണജില്ലയുടെ ഭാഗങ്ങളിലുൾപ്പെടുന്നതാണ് ബറാടങ് ദ്വീപ്.[2]

ബറാടങ് ദ്വീപ്
Geography
LocationBay of Bengal
Coordinates12°11′N 92°48′E / 12.18°N 92.80°E / 12.18; 92.80
ArchipelagoAndaman Islands
Area242.6 കി.m2 (93.7 ച മൈ)
Length27.8 km (17.27 mi)
Width14 km (8.7 mi)
Coastline117 km (72.7 mi)
Highest elevation76 m (249 ft)
Administration
Demographics
Population5691
Additional information
Official websitewww.and.nic.in

പോർട്ട് ബ്ലെയറിൽ 150 കിലോമീറ്റർ വടക്കുമാറിയാണ് ഈ ദ്വീപ് സ്ഥിതിചെയ്യുന്നത്.

ചരിത്രം

തിരുത്തുക

1985 ൽ ഒരു വിളക്കുമാടം നിർമ്മാണം പൂർത്തിയാക്കിയിട്ടുണ്ട്. [3]

ഭരണപരമായി ബറാടങ് ദ്വീപ് റംഗത്ത് താലൂക്കിന്റെ ഭാഗമാണ്[4]

ചിത്രശാല

തിരുത്തുക
  1. Registration Plate Numbers added to ISO Code
  2. "Village Code Directory: Andaman & Nicobar Islands" (PDF). Census of India. Retrieved 2011-01-16.
  3. "Government of India, Directorate General of Lighthouses and Lightships". www.dgll.nic.in. Retrieved 2016-10-18.
  4. "DEMOGRAPHIC – A&N ISLANDS" (PDF). andssw1.and.nic.in. Retrieved 2016-09-23.
"https://ml.wikipedia.org/w/index.php?title=ബറാടങ്_ദ്വീപ്&oldid=3687924" എന്ന താളിൽനിന്ന് ശേഖരിച്ചത്