ബരിതു ദേശീയോദ്യാനം
ബരിതു ദേശീയോദ്യാനം (സ്പാനിഷ്: Parque Nacional Baritú) വടക്കുപടിഞ്ഞാറൻ അർജന്റീനയിലെ സാൾട്ട പ്രോവിൻസിൻറെ വടക്ക് സാന്താ വിക്ടോറിയ ഡിപ്പാർട്ട്‍മെൻറൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്. ഈ ദേശീയോദ്യാനം ബൊളീവിയിലെ താരിജ പ്രവിശ്യയുമായി അതിർത്തി പങ്കിടുന്നു. ഈ ദേശീയോദ്യാനത്തിലേയ്ക്ക് ഈ രാജ്യത്തിലൂടെ മാത്രമേ റോഡ് മാർഗ്ഗം പ്രവേശിക്കുവാൻ സാധിക്കുകയുള്ളു. 720 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ളതാണ് അർജൻറീനയിലെ ഈ ഒരേയൊരു ഉഷ്ണമേഖലാ ദേശീയോദ്യാനം.
Baritú National Park | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | Salta Province, Argentina |
Coordinates | 22°34′S 64°48′W / 22.567°S 64.800°W |
Area | 720 കി.m2 (280 ച മൈ) |
Established | 1974 |
Governing body | Administración de Parques Nacionales |
ചിത്രശാല
തിരുത്തുക-
Spectacled bear.
-
Bradypus.
-
Logo of the national park.