ഝാർഖണ്ഡിൽ നിന്നുള്ള ഒരു രാഷ്ട്രീയക്കാരനും ഝാർഖണ്ഡ് നിയമസഭാംഗവുമാണ് ബന്ന ഗുപ്ത. അദ്ദേഹം ഝാർഖണ്ഡിലെ ആരോഗ്യമന്ത്രിയായിരുന്നു. [1][2][3] ഹേമന്ത് സോറൻ മന്ത്രിസഭയിലും അദ്ദേഹം മന്ത്രിയായിരുന്നു.[4]2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സ്ഥാനാർത്ഥിയാണ് ബന്ന ഗുപ്ത.

ബന്ന ഗുപ്ത
Minister of Health, Government of Jharkhand
പദവിയിൽ
ഓഫീസിൽ
28 January 2020
മുൻഗാമിRamchandra Chandravanshi
Member of the Jharkhand Legislative Assembly
പദവിയിൽ
ഓഫീസിൽ
2019 (2019)
വ്യക്തിഗത വിവരങ്ങൾ
രാഷ്ട്രീയ കക്ഷിIndian National Congress

അവലംബങ്ങൾ തിരുത്തുക

  1. "Ministers & Portfolio | Chief Minister of Jharkhand | Government of Jharkhand, Ranchi". cm.jharkhand.gov.in. Retrieved 2021-07-22.
  2. "Jamshedpur West Constituency Result 2019: Congress' Banna Gupta wins by 22583 votes".
  3. "Jamshedpur West Election Results 2019 Live Updates (Jamshedpur Paschim): Banna Gupta of Congress Wins".
  4. "Jharkhand: Banna Gupta, Champai Soren among 7 ministers inducted in Hemant Soren cabinet". Archived from the original on 2020-02-01. Retrieved 2024-04-19.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ബന്ന_ഗുപ്ത&oldid=4080160" എന്ന താളിൽനിന്ന് ശേഖരിച്ചത്