ബനാന റിസർച്ച് സ്റ്റേഷൻ, കണ്ണറ
കേരളത്തിൽ തൃശ്ശൂർ ജില്ലയിലെ കണ്ണാറയിലൽ, കേരള കാർഷിക സർവ്വകലാശാലയുടെ സെൻട്രൽ സോണിന് കീഴിലുള്ള ഒരു ഗവേഷണ കേന്ദ്രമാണ് ബനാന റിസർച്ച് സ്റ്റേഷൻ, കണ്ണറ.
വാഴ, പൈനാപ്പിൾ എന്നിവയിൽ ഗവേഷണം നടത്തുന്നതിനായി 1963 ലാണ് ഈ ഗവേഷണ കേന്ദ്രം സ്ഥാപിതമായത്. 1970 ൽ ഐസിഎആറിന്റെ ഫ്രൂട്ട് ഇംപ്രൂവ്മെന്റ് പദ്ധതിയുടെ കീഴിൽ കൊണ്ടുവന്നു. 1972 ൽ കേരള അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റി സ്ഥാപിച്ചപ്പോൾ കണ്ണാറയിലെ ബനാന റിസർച്ച് സ്റ്റേഷൻ അതിന്റെ കീഴിലായി. 2011 ൽ വാഴയിൽ ടിഷ്യു കൾച്ചർ വിജയകരമായി നടപ്പിലാക്കി.[1]
അവലംബം
തിരുത്തുക
ബാഹ്യ ലിങ്കുകൾ
തിരുത്തുക- Website ദ്യോഗിക വെബ്സൈറ്റ് [1]