ബധിര ക്രിക്കറ്റ്
ബധിരർക്കും കേൾവിക്കുറവ് കുറവുള്ളവർക്കും അനുയോജ്യമായ ക്രിക്കറ്റിന്റെ ഒരു പതിപ്പാണ് ബധിര ക്രിക്കറ്റ്. ബധിര അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഡിഐസിസി) ആണ് ഇതിന്റെ നടത്തിപ്പുചുമതല. [1][2][3] ഏറ്റവും ഒടുവിൽ 2018 ൽ ആണ് ബധിര ക്രിക്കറ്റ് ലോകകപ്പ് നടന്നത്. [4]
ചരിത്രം
തിരുത്തുക1895 ൽ ഓസ്‌ട്രേലിയയിൽ സൗത്ത് ഓസ്‌ട്രേലിയയും വിക്ടോറിയയും തമ്മിൽ നടന്നതാണ് ആദ്യത്തെ ഇന്റർ സ്റ്റേറ്റ് ബധിര ക്രിക്കറ്റ് മത്സരം. 1992 ൽ ഓസ്‌ട്രേലിയയും ഇംഗ്ലണ്ടും തമ്മിൽ ആദ്യമായി ബധിര ക്രിക്കറ്റ് ടെസ്റ്റ് മത്സരം നടന്നു. [5][6][7][8][9][10] ഉദ്ഘാടന മത്സരത്തിൽ ഓസ്ട്രേലിയ ഇംഗ്ലണ്ടിനെ 10 വിക്കറ്റിന് പരാജയപ്പെടുത്തുകയും ടെസ്റ്റ് പരമ്പര ഓസ്ട്രേലിയ 5-0ന് സ്വന്തമാക്കുകയും ചെയ്തു. [11] [12]
ഡി.ഐ.സി.സി
തിരുത്തുകആഗോളതലത്തിൽ ബധിരരായ ക്രിക്കറ്റ് മെച്ചപ്പെടുത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി ഡി.ഐ.സി.സി. പ്രവർത്തിക്കുന്നു. വിവിധ രാജ്യങ്ങളിൽ നടന്ന മൂന്ന് ബധിര ക്രിക്കറ്റ് ലോകകപ്പുകൾക്ക് ഡി.ഐ.സി.സി നേതൃത്വം നൽകി.
അവലംബം
തിരുത്തുക- ↑ "Deaf Cricket - News and match reports | Cricket World". www.cricketworld.com. Retrieved 2017-04-25.
- ↑ "England Cricket Association for the Deaf". England Cricket Association for the Deaf. Archived from the original on 2017-04-25. Retrieved 2017-04-25.
- ↑ "England Cricket Association for the Deaf". England Cricket Association for the Deaf. Archived from the original on 2017-04-26. Retrieved 2017-04-25.
- ↑ {{Cite web|url=https://en.wikipedia.org/wiki/2018_Deaf_T20_World_Cup
- ↑ "First innings". CricHQ (in ഇംഗ്ലീഷ്). Archived from the original on 2018-05-27. Retrieved 2017-04-25.
{{cite web}}
: Cite has empty unknown parameter:|dead-url=
(help) - ↑ "2nd innings". CricHQ (in ഇംഗ്ലീഷ്). Archived from the original on 2018-05-27. Retrieved 2017-04-25.
{{cite web}}
: Cite has empty unknown parameter:|dead-url=
(help) - ↑ "3rd innings". CricHQ (in ഇംഗ്ലീഷ്). Archived from the original on 2018-05-27. Retrieved 2017-04-25.
{{cite web}}
: Cite has empty unknown parameter:|dead-url=
(help) - ↑ "4th innings". CricHQ (in ഇംഗ്ലീഷ്). Archived from the original on 2018-05-27. Retrieved 2017-04-25.
{{cite web}}
: Cite has empty unknown parameter:|dead-url=
(help) - ↑ "CricHQ - Making cricket even better". CricHQ (in ഇംഗ്ലീഷ്). Archived from the original on 2018-05-27. Retrieved 2017-04-25.
- ↑ "England Tour of Australia - 1992". CricHQ (in ഇംഗ്ലീഷ്). Archived from the original on 2018-05-27. Retrieved 2017-04-25.
{{cite web}}
: Cite has empty unknown parameter:|dead-url=
(help) - ↑ "Deaf Sports Australia - History". www.deafsports.org.au. Retrieved 2017-08-21.
- ↑ "CricHQ - Making cricket even better". CricHQ (in ഇംഗ്ലീഷ്). Archived from the original on 2018-05-27. Retrieved 2017-04-25.