ബട്ട് കൗണ്ടി, കാലിഫോർണിയ
ബട്ട് കൗണ്ടി, അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്തെ ഒരു കൗണ്ടിയാണ്. 2010 ലെ സെൻസസ് പ്രകാരമുള്ള ഈ കൗണ്ടിയിലെ ജനസംഖ്യ 220,000 ആയിരുന്നു.[5] കൗണ്ടി സീറ്റ് ഓറോവില്ലെയിലാണ്.[6] ബട്ട് കൌണ്ടിയിൽ ചിക്കോ, CA മെട്രോപോളിറ്റൻ സ്റ്റാറ്റിസ്റ്റിക്കൽ ഏരിയ ഉൾക്കൊള്ളുന്നു. ഇത് സാക്രമെൻറോ മദ്ധ്യ താഴ്‍വരയിൽ സംസ്ഥാന തലസ്ഥാനമായ സാക്രമെൻറോയ്ക്ക് വടക്കു ഭാഗത്തായിട്ടാണ് സ്ഥിതിചെയ്യുന്നത്. ബട്ട് കൗണ്ടി "പ്രകൃതി സമ്പത്തിൻറേയും സൗന്ദര്യത്തിൻറേയും നാട്" എന്നാണ് അറിയപ്പെടുന്നത്. ഈ കൌണ്ടിയിലെ ജലത്തിൻറെ ആവശ്യങ്ങൾ നിർവ്വഹിക്കപ്പെടുന്നത് ഫെതർ, സാക്രമെൻറോ നദികളിൽനിന്നാണ്. ബട്ട് ക്രീക്, ബിഗ് ചീകോ ക്രീക്ക് തുടങ്ങിയവ കൂടുതലായുള്ള വറ്റാത്ത അരുവികളും ഇവ സാക്രമെൻറോ നദിയുടെ പോഷകനദികളുമാണ്. കൗണ്ടിയിൽ കാലിഫോർണിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റി- ചിക്കോ, ബട്ട് കോളജ് എന്നിവയും സ്ഥിതിചെയ്യുന്നു.
ബട്ട് കൗണ്ടി, കാലിഫോർണിയ | |||
---|---|---|---|
County of Butte | |||
Butte County in 2005, with a view of the Sutter Buttes in the background | |||
| |||
Nickname(s): "The Land of Natural Wealth and Beauty" | |||
Location in the state of California | |||
California's location in the United States | |||
Country | United States of America | ||
State | California | ||
Region | Sacramento Valley | ||
Incorporated | February 18, 1850[1] | ||
നാമഹേതു | The nearby Sutter Buttes | ||
County seat | Oroville | ||
Largest city | Chico (population and area) | ||
• ആകെ | 1,677 ച മൈ (4,340 ച.കി.മീ.) | ||
• ഭൂമി | 1,636 ച മൈ (4,240 ച.കി.മീ.) | ||
• ജലം | 41 ച മൈ (110 ച.കി.മീ.) | ||
ഉയരത്തിലുള്ള സ്ഥലം | 7,124 അടി (2,171 മീ) | ||
• ആകെ | 2,20,000 | ||
• കണക്ക് (2016)[4] | 2,26,864 | ||
• ജനസാന്ദ്രത | 130/ച മൈ (51/ച.കി.മീ.) | ||
സമയമേഖല | UTC-8 (Pacific Time Zone) | ||
• Summer (DST) | UTC-7 (Pacific Daylight Time) | ||
Area code | 530 | ||
FIPS code | 06-007 | ||
GNIS feature ID | 1675842 | ||
വെബ്സൈറ്റ് | www |
അവലംബം
തിരുത്തുക- ↑ Statistical Report of the California State Board of Agriculture for the Year 1918. Sacramento, CA: California State Printing Office. 1919. p. 316. Retrieved May 14, 2012.
- ↑ "Butte County High Point". Peakbagger.com. Retrieved February 11, 2015.
- ↑ "Annual Estimates of the Resident Population: April 1, 2010 to July 1, 2016 Estimates". Archived from the original on 2018-07-14. Retrieved April 27, 2017.
- ↑ "Population and Housing Unit Estimates". U.S. Census Bureau. August 15, 2017. Retrieved August 15, 2017.
- ↑ "State & County QuickFacts". United States Census Bureau. Archived from the original on 2011-07-07. Retrieved April 3, 2016.
- ↑ "Find a County". National Association of Counties. Archived from the original on May 31, 2011. Retrieved June 7, 2011.