ബട്ടാർ കലൻ, ഗുരുദാസപൂർ

ഇന്ത്യയിലെ വില്ലേജുകള്‍

പഞ്ചാബിലെ ഗുരുദാസ്പൂർ ജില്ലയിലെ ഒരു ഗ്രാമമാണ് ബട്ടാർ കലൻ . ജില്ലയിലെ ഖാദിയൻ സബ് തെഹ്‌സിലിലാണ് ഈ ഗ്രാമം സ്ഥിതിചെയ്യുന്നത്.

Buttar Kalan

Buttar Kalan
ਬੁੱਟਰ ਕਲਾਂ
Village
Coordinates: 31°50′59.80″N 75°21′21.08″E / 31.8499444°N 75.3558556°E / 31.8499444; 75.3558556
Country India
StatePunjab
DistrictGurdaspur
Languages
സമയമേഖലUTC+5:30 (IST)

സംസ്കാരം

തിരുത്തുക

ഗ്രാമത്തിലെ പ്രാഥമിക ഭാഷയാണ് പഞ്ചാബി, ബട്ടാർ വംശത്തിലെ ജാട്ട് ജനതയാണ് ഇവിടെ താമസിക്കുന്നതിൽ ഭൂരിഭാഗവും. [1]

ഇതും കാണുക

തിരുത്തുക
  • ബട്ടാർ, ജാട്ട് വംശജർ
  • ബട്ടർ കലാൻ, മോഗ
  • ബട്ടാർ സരിൻ
  • ആസാ ബട്ടാർ

അവലംബങ്ങൾ

തിരുത്തുക
  1. "ਬੁੱਟਰ :". Article on Jatt clans. AjitWeekly.com. Archived from the original on 2016-03-04. Retrieved 6 July 2012.
"https://ml.wikipedia.org/w/index.php?title=ബട്ടാർ_കലൻ,_ഗുരുദാസപൂർ&oldid=3671233" എന്ന താളിൽനിന്ന് ശേഖരിച്ചത്