ബംബിൾബീ
ബീ കുടുംബത്തിൽപ്പെട്ട ഒരു ഷഡ്‌പദം ആണ് ബംബിൾബീ. ഇവ പൂക്കളിൽ നിന്ന് തേനും പൂമ്പൊടിയും ശേഖരിക്കുന്നു. തേനീച്ചകളുമായി അടുത്തബന്ധം ഉള്ള ഇവ തേനീച്ചകളെപ്പോലെതന്നെ തേൻ കുടിക്കുകയും പൂമ്പൊടി കുഞ്ഞുങ്ങളെ ഊട്ടാൻ ഉപയോഗിക്കുകയും ചെയ്യുന്നു. 250-ൽ പരം ഉപവർഗങ്ങളെ ഇതുവരെ കണ്ടെത്തിയിടുണ്ട്. [1]
Bombus | |
---|---|
Bombus terrestris | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Subfamily: | |
Tribe: | Bombini
|
Genus: | Bombus Latreille, 1802
|
Diversity | |
> 250 species and subspecies |
അവലംബം
തിരുത്തുക- ↑ Paul H. Williams (1998). "An annotated checklist of bumble bees with an analysis of patterns of description". Bulletin of the Natural History Museum (Entomology). 67: 79–152. Retrieved 30 May 2012.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകBombus എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
വിക്കിസ്പീഷിസിൽ Bombus എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
വിക്കിമീഡിയ വിക്കിപാഠശാലയിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട
പരിശീലനക്കുറിപ്പുകൾ Beekeeping/Plants_for_Bumblebees എന്ന താളിൽ ലഭ്യമാണ്
- Bumblebees of the world – find species by region, species groups, colour pattern, nhm.ac.uk
- The Bumblebee Conservation Trust