ഫ്ലാഹെർട്ടി ദ്വീപ്
ദ്വീപ്
കാനഡയിലെ നുനാവുട്ട് പ്രദേശത്തെ ക്വിക്കിഗ്തലൂക്ക് പ്രദേശത്തെ ഹൺസൺ ഉൾക്കടലിലെ ബെൽച്ചർ ദ്വീപസമൂഹത്തിന്റെ ഭാഗമായുള്ള ഏറ്റവും വലിയ ദ്വീപാണ് ഫ്ലാഹെർട്ടി ദ്വീപ് (Flaherty Island). ഇതിനു സാധാരണ കാണാത്ത രൂപമാണുള്ളത്.
Geography | |
---|---|
Location | Hudson Bay |
Coordinates | 56°21′29″N 079°14′55″W / 56.35806°N 79.24861°W |
Archipelago | Belcher Islands Canadian Arctic Archipelago |
Administration | |
Demographics | |
Population | 812 |
ഇതിന്റെ വടക്കൻ തീരത്ത് സനികിലുവാക്കിലെ ഇന്യൂട്ട് ആദിവാസിഅക്ല് താമസിക്കുന്നു. നുനാവടിലെ ഏറ്റവും തെക്കുഭാഗത്തു താമസിക്കുന്ന സമൂഹമാണിവർ.
ദ്വീപ്, വിഷ്വൽ ആന്ത്രപ്പോലജിസ്റ്റ് ആയിരുന്ന റോബർട്ട്ജെ. ഫ്ലഹെർട്ടിയുടെ പേരിലാണ് അറിയപ്പെടുന്നത്.[2]
അവലംബം
തിരുത്തുക- ↑ "Flaherty Island". geonames.org. Retrieved 2009-08-04.
- ↑ Christopher, Robert J.; Flaherty, Frances Hubbard; Flaherty, Robert Joseph (2005). Robert and Frances Flaherty: a documentary life, 1883-1922. McGill-Queen's Press. p. 429. ISBN 0-7735-2876-8.