ഫ്രോസൺ ഫീവർ
വാൾട്ട് ഡിസ്നി ആനിമേഷൻ സ്റ്റുഡിയോ നിർമ്മിച്ച ഒരു അമേരിക്കൻ കമ്പ്യൂട്ടർ-ആനിമേറ്റഡ് മ്യൂസിക് ഫാൻറസി ഷോർട്ട് ഫിലിമാണ് 2015 ൽ പുറത്തിറങ്ങിയ ഫ്രോസൺ ഫീവർ. 2013 ലെ ഫ്രോസൺ സിനിമയുടെ തുടർച്ചയായ ഫ്രോസൺ ഫീവറിൽ ക്രിസ്റ്റോഫ്, സ്വെൻ, ഒലഫ് എന്നിവരുടെ സഹായത്തോടെ എൽസ സഹോദരിയായ അന്നയ്ക്കു നൽകിയ ജന്മദിനാഘോഷത്തിൻറെ കഥയാണ് അവതരിപ്പിച്ചിരിക്കുന്നത്. ക്രിസ് ബക്കും ജെന്നിഫർ ലീയും വീണ്ടും സംവിധായകരാകുകയും ക്രിസ്റ്റൻ ബെൽ, ഇഡിന മെൻസൽ, ജോനാഥൻ ഗ്രോഫ്, ജോഷ് ഗാഡ് എന്നിവർ ആദ്യ സിനിമയിൽ നിന്ന് തങ്ങളുടെ വേഷങ്ങൾ വീണ്ടും ആവർത്തിക്കുന്നു.
Frozen Fever | |
---|---|
സംവിധാനം | |
നിർമ്മാണം |
|
കഥ |
|
അഭിനേതാക്കൾ | |
സംഗീതം | Christophe Beck[1] |
ചിത്രസംയോജനം | Jeff Draheim |
സ്റ്റുഡിയോ | |
വിതരണം | Walt Disney Studios Motion Pictures |
റിലീസിങ് തീയതി |
|
രാജ്യം | United States |
ഭാഷ | English |
സമയദൈർഘ്യം | 7 minutes[2] |
ഫ്രോസൺ ഫീവറിൻറെ പ്രൊഡക്ഷൻ ജൂൺ 2014-ൽ തുടങ്ങിയെങ്കിലും പൂർത്തിയാക്കാൻ ആറ് മാസം എടുത്തു. തുടർന്ന് 2015 മാർച്ച് 13 ന് വാൾട്ട് ഡിസ്നി പിക്ചേഴ്സിന്റെ സിൻഡ്രല്ലയോടൊപ്പം തിയേറ്ററുകളിൽ അരങ്ങേറ്റം കുറിച്ച ഫ്രോസൺ ഫീവറിന് നിരൂപകരുടെ നല്ലപ്രതികരണമാണ് ലഭിച്ചത്.
അവലംബം
തിരുത്തുക- ↑ "'Frozen Fever' to Feature Music by Christophe Beck". Film Music Reporter. February 6, 2015. Archived from the original on February 7, 2015. Retrieved February 12, 2015.
- ↑ "Exclusive First Look at Disney's 'Frozen Fever' Trailer". ABC News. Archived from the original on August 16, 2015. Retrieved October 7, 2015.