1904 ലെ സാഹിത്യത്തിനുള്ള നോബൽ സമ്മാനം നേടിയ കവിയാണ് ഫ്രഞ്ച്കാരനായ ഫ്രെഡറിക് മിസ്ട്രൽ (Frédéric Mistral - 8 സെപ്തംബർ 1830 – 25 മാർച്ച് 1914).ആ വർഷത്തെ നോബൽ സമ്മാനം ഇദ്ദേഹം ഹൊസെ എച്ചെഗാരായിയുമായി പങ്ക് വയ്ക്കുകയായിരുന്നു. [1]

Frédéric Mistral
ജനനം(1830-09-08)8 സെപ്റ്റംബർ 1830
മൈലെൻ, ഫ്രാൻസ്
മരണം25 മാർച്ച് 1914(1914-03-25) (പ്രായം 83)
മൈലെൻ, ഫ്രാൻസ്
തൊഴിൽകവി
ദേശീയതഫ്രാൻസ്
അവാർഡുകൾസാഹിത്യത്തിനുള്ള നോബൽ സമ്മാനം
1904

ഓക്സിറ്റാൻ ഭാഷയിലാണ് മിസ്ട്രൽ സാഹിത്യരചനകൾ നടത്തിയത്.

പുറത്തേയ്ക്കുള്ള കണ്ണികൾ തിരുത്തുക

Persondata
NAME ഫ്രെഡറിക് മിസ്ട്രൽ
ALTERNATIVE NAMES
SHORT DESCRIPTION French writer and lexicographer
DATE OF BIRTH 8 സെപ്റ്റംബർ 1830
PLACE OF BIRTH Maillane, ഫ്രാൻസ്
DATE OF DEATH 25 മാർച്ച് 1914
PLACE OF DEATH Maillane, ഫ്രാൻസ്
  1. http://www.nobelprize.org/nobel_prizes/literature/laureates/1904/index.html
"https://ml.wikipedia.org/w/index.php?title=ഫ്രെഡറിക്_മിസ്ട്രൽ&oldid=3980498" എന്ന താളിൽനിന്ന് ശേഖരിച്ചത്