സമാധാനത്തിനുള്ള ആദ്യത്തെ നോബൽ സമ്മാന ജേതാക്കളിൽ ഒരാളാണ് ഫ്രഞ്ച് സാമ്പത്തിക ശാസ്ത്രജ്ഞനായ ഫ്രെഡറിക് പാസി(മെയ് 20, 1822 – ജൂൺ 12, 1912). 1901ൽ സമാധാനത്തിനുള്ള ആദ്യത്തെ നോബൽ സമ്മാനം ഷോൺ ഹെൻറി ഡ്യൂനന്റുമായി അദ്ദേഹം പങ്കിട്ടു.

ഫ്രെഡറിക് പാസി
ജനനം
ഫ്രെഡറിക് പാസി

(1822-05-20)മേയ് 20, 1822
മരണംജൂൺ 12, 1912(1912-06-12) (പ്രായം 90)
ദേശീയതഫ്രെഞ്ച്
തൊഴിൽEconomist
പുരസ്കാരങ്ങൾനോബൽ സമ്മാനം (1901)
"https://ml.wikipedia.org/w/index.php?title=ഫ്രെഡറിക്_പാസി&oldid=2261901" എന്ന താളിൽനിന്ന് ശേഖരിച്ചത്