2021-ൽ പുറത്തിറങ്ങിയ അമേരിക്കൻ സയൻസ് ഫിക്ഷൻ ആക്ഷൻ കോമഡി സിനിമയാണ് ഫ്രീ ഗൈ. കാനേഡിയൻ നിർമ്മാതാവും നടനും സംവിധായകനുമായ ഷ്വാൻ ലെവിയണ് സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്.

Free Guy
A man in a blue shirt, surrounded by the citizens of Free City, the cityscape in the background
Theatrical release poster
സംവിധാനംShawn Levy
നിർമ്മാണം
കഥMatt Lieberman
തിരക്കഥ
അഭിനേതാക്കൾ
സംഗീതംChristophe Beck
ഛായാഗ്രഹണംGeorge Richmond
ചിത്രസംയോജനംDean Zimmerman
വിതരണം20th Century Studios
റിലീസിങ് തീയതി
  • ഓഗസ്റ്റ് 10, 2021 (2021-08-10) (Locarno)
  • ഓഗസ്റ്റ് 13, 2021 (2021-08-13) (United States)
രാജ്യംUnited States
ഭാഷEnglish
ബജറ്റ്$100–125 million[1]
സമയദൈർഘ്യം115 minutes[2]
ആകെ$331.1 million[3][4]

ബാങ്കിൽ ജോലി ചെയുന്ന ആളാണ് അവിടെ എല്ലാർക്കും പരിചയമുള്ള 'Guy'. ദിവസങ്ങൾ ഒരേ പ്രവർത്തി തന്നെ ചെയ്യുന്ന അയാൾ ഒരിക്കൽ അയാളൊരു ഓപ്പൺ വേൾഡ് ഗായിമിലെ നോൺ പ്ലയെർ ക്യാറെക്റ്റർ ആണെന് തിരിച്ചറിയുന്നതും തുടർന്ന് പുറത്തു യഥാർത്ഥ ലോകത്തിൽ ഫ്രീസിറ്റി എന്നാ ജനപ്രിയ ഓപ്പൺ വേൾഡ് ഗയിമും അയാൾ ഉൾപ്പെടുന്ന ഇ ഗെയിം കളിക്കുന്നു ആളുകൾക്കും, ഗയിമിന്റെ നിർമ്മാതാക്കളുടെയും ജീവിതത്തിലും നടക്കുന്ന സംഭവങ്ങളുമായി അയാളുടെ ഫ്രീ സിറ്റി ഗയിമിലുള്ള ജീവിതവുമായി ബന്ധമുണ്ടാവുന്നതും തുടർന്നുള്ള രസകരമായ സംഭവങ്ങളുമാണ് സിനിമ പറയുന്നത്.

  1. "The Low-Key Hustle of 'Free Guy' Filmmaker Shawn Levy: 'I'm Willing to Outwork Anybody'". The Hollywood Reporter. August 5, 2021. Retrieved August 5, 2021.
  2. "Free Guy". Archived from the original on May 16, 2021. Retrieved May 27, 2021.
  3. "Free Guy (2021)". Box Office Mojo. IMDb. Retrieved November 4, 2021.
  4. "Free Guy (2021)". The Numbers. Nash Information Services, LLC. Retrieved November 4, 2021.
"https://ml.wikipedia.org/w/index.php?title=ഫ്രീ_ഗൈ&oldid=3685265" എന്ന താളിൽനിന്ന് ശേഖരിച്ചത്