ഫ്രീഡ റൂത്ത് ഹൈവേ
ഒരു ഓസ്‌ട്രേലിയൻ ഒബ്‌സ്റ്റട്രീഷ്യനും ഗൈനക്കോളജിസ്റ്റുമായിരുന്നു ഫ്രീഡ റൂത്ത് ഹൈവേ (1907-1963). സിഡ്‌നി സർവ്വകലാശാലയിൽ നിന്ന് വൈദ്യശാസ്ത്ര ബിരുദം നേടിയ ആദ്യ വനിതയും റോയൽ കോളേജ് ഓഫ് ഒബ്‌സ്റ്റട്രീഷ്യൻസ് ആൻഡ് ഗൈനക്കോളജിസ്റ്റിൽ പ്രവേശനം നേടിയ ആദ്യ വനിതയും ആയിരുന്നു.
ആദ്യകാല ജീവിതവും വിദ്യാഭ്യാസവുംതിരുത്തുക
1907 ജൂൺ 2 നാണ് ഫ്രീഡ റൂത്ത് ഹൈവേ ജനിച്ചത്. മിസ്റ്റർ ആൻഡ് മിസ്സിസ് എഫ്.എസ്സിന്റെ ഏക മകളായിരുന്നു അവർ. ഹൈവേ ന്യൂ സൗത്ത് വെയിൽസിലെ ബർവുഡിലാണ് വളർന്നത്. ഹൈവേ ബർവുഡിലെ മെത്തഡിസ്റ്റ് ലേഡീസ് കോളേജിൽ വിദ്യാഭ്യാസത്തിന് ചേർന്നു. 1925-ൽ അവിടെനിന്ന് ബിരുദം നേടി.[1] തുടർന്ന് അവർ സിഡ്‌നി സർവകലാശാലയിൽ ചേർന്ന് മാസ്റ്റർ ഓഫ് ബിസിനസ് (1930), ബാച്ചിലർ ഓഫ് സയൻസ് (1930), ഡോക്ടർ ഓഫ് മെഡിസിൻ (1939) എന്നിവയിൽ അധിക ബിരുദങ്ങൾ നേടി.[2] 1930-ൽ എംബി ബിഎസ് ബിരുദം നേടിയ അവർ, സിഡ്‌നി സർവകലാശാലയിൽ നിന്ന് ഡോക്ടർ ഓഫ് മെഡിസിൻ ബിരുദം നേടിയ ആദ്യത്തെ വനിതാ വൈദ്യശാസ്ത്ര ബിരുദധാരിയായിരുന്നു.[3][4][5]
പുരസ്കാരങ്ങളും ബഹുമതികളുംതിരുത്തുക
റോയൽ കോളേജ് ഓഫ് ഒബ്‌സ്റ്റട്രീഷ്യൻസ് ആൻഡ് ഗൈനക്കോളജിസ്റ്റിന്റെ ഫെല്ലോ[6] റൂത്ത് ഹൈവേ മെമ്മോറിയൽ പ്രൈസും പ്രസവചികിത്സയ്ക്കുള്ള മെഡലും അവരുടെ ബഹുമാനാർത്ഥം അഡ്‌ലെയ്ഡ് സർവകലാശാല നൽകുന്നു[7]
അവലംബംതിരുത്തുക
- ↑ "MLC School Alumni in Science". ശേഖരിച്ചത് 23 November 2015.
- ↑ Elmslie, Ronald; Nance, Susan (1993). "Heighway, Freida Ruth (1907–1963)". Heighway, Freida Ruth (1907–1963), Australian Dictionary of Biography. Canberra: National Centre of Biography, Australian National University. ശേഖരിച്ചത് 23 November 2015.
- ↑ "Early Women Students". University of Sydney. ശേഖരിച്ചത് 23 November 2015.
- ↑ "M.D. DEGREE FOR WOMAN DOCTOR". The News. Adelaide. 9 March 1949. പുറം. 7. ശേഖരിച്ചത് 23 November 2015 – via National Library of Australia.
- ↑ "THE UNIVERSITY". The Sydney Morning Herald. 18 September 1930. പുറം. 4. ശേഖരിച്ചത് 23 November 2015 – via National Library of Australia.
- ↑ Peel, John Sir; Peel, John Sir (1976), The lives of the Fellows of the Royal College of Obstetricians and Gynaecologists, 1929-1969, Heinemann Medical Books, ISBN 978-0-433-25002-9
- ↑ "UTR1.71 – THE RUTH HEIGHWAY MEMORIAL PRIZE AND MEDAL" (PDF). University of Adelaide. മൂലതാളിൽ (PDF) നിന്നും 13 October 2015-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 23 November 2015.
External linksതിരുത്തുക
- "Heighway, Freida Ruth (1907-1963)". Trove. National Library of Australia. ശേഖരിച്ചത് 23 November 2015.