ഫ്രിറ്റ്സ് ഹോഫ്മാൻ
ജർമ്മൻകാരനായ ഒരു ജൈവരസതന്ത്രജ്ഞനാണ് ഫ്രിറ്റ്സ് ഹോഫ്‌മാൻ .
ജീവിത രേഖ
തിരുത്തുകജനനം: 2 നവംബർ 1866 മരണം: 22 ഒക്ടോബർ 1956
ഗവേഷണം
തിരുത്തുകരസതന്ത്ര ഗവേഷകനായിരുന്ന ഹോഫ്മാൻ 1909 സപ്തംബർ 12ന് ആദ്യത്തെ കൃത്രിമ റബ്ബറിനുള്ള പേറ്റന്റ് സമ്പാദിച്ചു.
ബഹുമതികൾ
തിരുത്തുകസിന്തറ്റിക് റബ്ബറിനെക്കുറിച്ചുള്ള ഗവേഷണത്തിന് 1912ൽ ജർമ്മൻ കെമിക്കൽ സൊസൈറ്റി എമിൽ ഫിഷർ മെഡൽ നൽകി ആദരിച്ചു.