ഫ്രാൻസ് വിക്ടർ വെർഫെൽ (10 സെപ്റ്റംബർ 1890 - 26 ഓഗസ്റ്റ് 1945) ഒരു ഓസ്ട്രിയൻ-ബൊഹീമിയൻ നോവലിസ്റ്റ്, നാടകകൃത്ത്, കവി എന്നിവയും അദ്ദേഹത്തിന്റെ കരിയർ ഒന്നാം ലോക മഹായുദ്ധത്തിന്റെയും രണ്ടാം ലോകമഹായുദ്ധത്തിന്റെയും ഇടയിലുള്ള യുദ്ധ കാലയളവിൽ ആയിരുന്നു. മൂസദാഗിന്റെ നാൽപത് നാളുകളുടെ (1933, English tr. 1934, 2012) രചയിതാവായാണ് അദ്ദേഹം പ്രധാനമായും അറിയപ്പെടുന്നത്. 1915 ലെ അർമീനിയൻ വംശഹത്യയിൽ സംഭവിച്ച സംഭവങ്ങളുമായി ബന്ധപ്പെട്ട ഒരു നോവൽ ആയിരുന്നിത്. ബെർണഡറ്റ് സൗബിറസ് എന്ന ഫ്രഞ്ച് കാത്തലിക് സന്യാസിയുടെ ദർശനങ്ങളുടെയും ഒരു നോവൽ ദ സോങ് ഓഫ് ബെർണാഡെറ്റ് (1941)അതേ പേരിൽ ഒരു ഹോളിവുഡ് സിനിമയാക്കിരുന്നു..

Franz Werfel
Werfel photographed by Van Vechten, 1940
ജനനം
Franz Viktor Werfel

(1890-09-10)10 സെപ്റ്റംബർ 1890
മരണം26 ഓഗസ്റ്റ് 1945(1945-08-26) (പ്രായം 54)
തൊഴിൽNovelist, playwright, poet
പങ്കാളി(കൾ)Alma Mahler (1929–1945; his death)
ബന്ധുക്കൾHanna Fuchs-Robettin (sister)
ഒപ്പ്

ചിത്രശാല

തിരുത്തുക

ബഹുമതികളും അവാർഡുകളും

തിരുത്തുക
 
Armenian stamp (1995): Franz Werfel and a Hero of Musa Dagh
  • 1926 Grillparzer Prize
  • 1927 Czechoslovak State Award
  • 1930 Schiller Prize
  • 1937 Austrian Cross of Honour for Science and Art, 1st class
  • 1949 Naming of Werfelstrasse in Hernals (Vienna)
  • 1975 Grave of honor (Ehrengrab) in the Zentralfriedhof (Vienna)
  • 1990 Stamp Austria, Franz Werfel 1890–1945
  • 1995 Stamp Germany, Franz Werfel, 50th anniversary of Werfel's death
  • 1995 Stamp Armenia, Franz Werfel and 40 Days of Musa Dagh Hero [1]
  • 2000 monument on Schillerplatz in Vienna
  • 2006 Posthumous Award of Armenian Honorary Citizenship; the plaque was presented to the Austrian National Library.

In English (some of these titles are out of print):

  • Mirror-Man: A Magic Trilogy (Spiegelmensch: Magische Trilogie) (1920), play
  • Verdi. Novel of the Opera (1924), novel
  • Juarez and Maximilian (1925), play
  • Paul Among the Jews: A Tragedy (1926), play
  • The Man Who Conquered Death (Der Tod des Kleinbürgers) (1928), short story
  • Class Reunion (Der Abituriententag) (1928), novel (translated into English by Whittaker Chambers)
  • The Forty Days of Musa Dagh (1933; revised and expanded edition, 2012), novel
  • Listen to the Voice, also as Jeremiah (Höret die Stimme, or Jeremias) (1937), novel
  • Embezzled Heaven (Der veruntreute Himmel) (1939), novel
  • The Song of Bernadette (1941), novel
  • Pale Blue Ink in a Lady's Hand (Eine blass-blaue Frauenschrift) (1941; 2012), novella
  • Jacobowsky und der Oberst (1944), play
  • Star of the Unborn (1945/46), science-fiction novel
  • Verdi: The Man and His Letters, with Paul Stefan. New York, Vienna House 1973 ISBN 0844300888
  • Totentanz: 50 zeitlose Gedichte, editor Martin Werhand. Melsbach, Martin Werhand Verlag 2016 ISBN 978-3-943910-72-8

ഇതും കാണുക

തിരുത്തുക

ബാഹ്യ ലിങ്കുകൾ

തിരുത്തുക
 
വിക്കിചൊല്ലുകളിലെ ഫ്രാൻസ് വെർഫെൽ എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
"https://ml.wikipedia.org/w/index.php?title=ഫ്രാൻസ്_വെർഫെൽ&oldid=2893753" എന്ന താളിൽനിന്ന് ശേഖരിച്ചത്