ഫ്രാൻസെസ്കോ ഫോസ്കാരി
ഫ്രാൻസെസ്കോ ഫോസ്കാരി (19 ജൂൺ 1373 - 1 നവംബർ 1457), 1423 മുതൽ 1457 വരെ വെനീസ് റിപ്പബ്ലിക്കിലെ 65-ആം ഡോജെ ആയിരുന്നു.
Francesco Foscari | |
---|---|
Portrait by Lazzaro Bastiani
(Museo Correr, Venice). | |
ഭരണകാലം | 15 April 1423 – 22 October 1457 |
മുൻഗാമി | Tommaso Mocenigo |
പിൻഗാമി | Pasquale Malipiero |
രാജവംശം | Foscari |
ജീവചരിത്രം
തിരുത്തുകനിക്കോളോ ഫെസ്കാരിയുടെയും അദ്ദേഹത്തിന്റെ ഭാര്യ കാറ്റെറൂസിയ മിഷേലിൻറെയും മൂത്ത പുത്രൻ, ആയിരുന്ന ഫ്രാൻസെസ്കോ ഫോസ്കാരി 1373-ൽ ജനിച്ചു. [1]
ഇവയും കാണുക
തിരുത്തുക- Ca' Foscari, built by Francesco Foscari on the Grand Canal.
അവലംബം
തിരുത്തുക- ↑ Romano 2007, പുറം. 3.
ഉറവിടങ്ങൾ
തിരുത്തുക- Romano, Dennis (2007). The Likeness of Venice: A Life of Doge Francesco Foscari. Yale University Press. ISBN 0-300-11202-5.
{{cite book}}
: Invalid|ref=harv
(help)
പുറം കണ്ണികൾ
തിരുത്തുകFrancesco Foscari എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക (11th ed.). 1911. .