ക്യാപ്റ്റൻ ഫ്രെഡറിക് മർയാറ്റ് (ജീവിതകാലം: 10 ജൂലൈ 1792 – 9 ആഗസ്റ്റ് 1848[1]) ഒരു ബ്രിട്ടീഷ് നേവി ഓഫീസറും നോവലിസ്റ്റുമായിരുന്നു. അതുപോലെ തന്നെ അദ്ദേഹം പ്രശസ്ത നോവലിസ്റ്റ് ചാൾസ് ഡക്കൻസിൻറെ പരിചയക്കാരനുമായിരുന്നു. ആദ്യകാലത്ത് കടൽ കഥകൾ കൂടുതലായി എഴുതിത്തുടങ്ങിയവരിൽ പ്രമുഖനായിരുന്നു അദ്ദേഹം. 1836 ൽ പുറത്തിറങ്ങിയ "Mr Midshipman Easy" (1836) എന്ന നോവൽ ഭാഗികമായി ആത്മകഥാപരമായിരുന്നു. 1847 ൽ പ്രസിദ്ധീകരിക്കപ്പെട്ട കുട്ടികളുടെ നോവലായ "The Children of the New Forest" (1847),വൻ വിജയമായിരുന്നു.

ഫ്രഡറിക് മർയാറ്റ്
Frederick Marryat by John Simpson.jpg
Portrait by John Simpson, 1826
ജനനം(1792-07-10)10 ജൂലൈ 1792
മരണം9 ഓഗസ്റ്റ് 1848(1848-08-09) (പ്രായം 56)
ദേശീയതBritish
തൊഴിൽRoyal Navy officer, writer, novelist
രചനാകാലം19th century
രചനാ സങ്കേതംSea stories and children's literature

അവലംബംതിരുത്തുക

  1. The Editors of Encyclopædia Britannica. "Frederick Marryat: English naval officer and author". Encyclopædia Britannica. Ria Press. ശേഖരിച്ചത് July 3, 2016.CS1 maint: uses authors parameter (link)
"https://ml.wikipedia.org/w/index.php?title=ഫ്രഡറിക്_മർയാറ്റ്&oldid=2518955" എന്ന താളിൽനിന്ന് ശേഖരിച്ചത്