ഫ്യുവൽ ഫിൽറ്റർ
ഇന്ധനത്തിൽ നിന്ന് അഴുക്കും പൊടിയും അരിച്ചു മാറ്റുന്ന ഉപകരണമാണ് ഫ്യുവൽ ഫിൽറ്റർ. ആന്തര ദഹന യന്ത്രത്തോടൊപ്പം ഉപയോഗിക്കുന്നു.ഓരോ നിശ്ചിത ഇടവേളകളിൽ ഫ്യുവൽ ഫിൽറ്റർ മാറ്റേണ്ടതുണ്ട്.
പുറം കണ്ണികൾ
തിരുത്തുക- Replacing a fuel filter Archived 2006-09-29 at the Wayback Machine. - Free video content from CDX eTextbook
- Detailed fuel filter replacement instructions