ഫോർട്ട് ലൌഡർഡേൽ
ഫോർട്ട് ലൌഡർഡേൽ (/ˌfɔːrt ˈlɔːdərdeɪl/; പൊതുവായി Ft. Lauderdale എന്ന ചുരുക്കെഴുത്തിൽ അറിയപ്പെടുന്നു) അമേരിക്കൻ ഐക്യനാടുകളിലെ ഫ്ലോറിഡ സംസ്ഥാനത്ത് മയാമിയ്ക്ക് 28 മൈൽ (45 കിലോമീറ്റർ) വടക്കായി സ്ഥിതി ചെയ്യുന്ന ഒരു നഗരമാണ്. ബ്രോവാർഡ് കൌണ്ടിയുടെ ആസ്ഥാനമാണ് ഈ നഗരം. 2010 ലെ ഐക്യനാടുകളുടെ സെൻസസ് പ്രകാരം ഈ നഗരത്തിലെ ആകെ ജനസംഖ്യ 165,521 ആയിരുന്നു. 2015 സെൻസസ് അനുസരിച്ച് ഏകദേശം 6,012,331 ജനങ്ങൾ തിങ്ങിപ്പാർക്കുന്ന മയാമി മെട്രോപോളിറ്റൻ മേഖലയിലെ ഒരു പ്രധാന നഗരമാണിത്.
Fort Lauderdale, Florida | |||
---|---|---|---|
City of Fort Lauderdale | |||
Downtown Fort Lauderdale | |||
| |||
Nickname(s): Venice of America | |||
U.S. Census Bureau map | |||
Location in Florida and the United States | |||
Coordinates: 26°8′N 80°9′W / 26.133°N 80.150°W | |||
Country | United States of America | ||
State | Florida | ||
County | Broward | ||
Established | March 27, 1911 | ||
• Mayor | Jack Seiler (D) | ||
• Vice Mayor | Robert L. McKinzie[1] | ||
• Commissioners | Bruce G. Roberts, Dean J. Trantalis, and Romney Rogers[2] | ||
• City Manager | Lee R. Feldman[3] | ||
• City Clerk | Arleen Gross[4] | ||
• City | 36.31 ച മൈ (94.05 ച.കി.മീ.) | ||
• ഭൂമി | 34.62 ച മൈ (89.67 ച.കി.മീ.) | ||
• ജലം | 1.69 ച മൈ (4.37 ച.കി.മീ.) 9.87% | ||
ഉയരം | 9 അടി (2.75 മീ) | ||
(2010) | |||
• City | 1,65,521 | ||
• കണക്ക് (2016)[7] | 1,78,752 | ||
• ജനസാന്ദ്രത | 5,162.81/ച മൈ (1,993.39/ച.കി.മീ.) | ||
• മെട്രോപ്രദേശം | 5,762,717 (US: 8th) | ||
സമയമേഖല | UTC-5 (Eastern (EST)) | ||
• Summer (DST) | UTC-4 (EDT) | ||
ZIP codes | 33301, 33304-33306, 33308-33309, 33312-33313, 33315-33316, 33334, 33394[8] | ||
ഏരിയ കോഡ് | 754, 954 | ||
FIPS code | 12-24000 | ||
GNIS feature ID | 0282693[9] | ||
വെബ്സൈറ്റ് | www |
അവലംബം
തിരുത്തുക- ↑ "City of Fort Lauderdale, FL: Vice Mayor Robert L. McKinzie". www.fortlauderdale.gov. Archived from the original on 2016-04-21. Retrieved 2015-05-12.
- ↑ "City of Fort Lauderdale, FL: City Commission". www.fortlauderdale.gov. Retrieved 2015-05-12.
- ↑ "City of Fort Lauderdale, FL : About the City Manager's Office". www.fortlauderdale.gov. Archived from the original on 2015-03-20. Retrieved 2015-05-12.
- ↑ "City of Fort Lauderdale, FL : Board and Committee Information". www.fortlauderdale.gov. Archived from the original on 2015-05-18. Retrieved 2015-05-12.
- ↑ "2016 U.S. Gazetteer Files". United States Census Bureau. Retrieved Jul 7, 2017.
- ↑ "Fort Lauderdale, United States Page". Falling Rain Genomics. Retrieved 2007-09-23.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;USCensusEst2016
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ "Fort Lauderdale, Florida Zip Code Boundary Map (FL)". Retrieved 15 February 2015.
- ↑ "US Board on Geographic Names". United States Geological Survey. 2007-10-25. Retrieved 2008-01-31.