ഫോർട്ട് മക്മറിയിലെ കാട്ടുതീ-2016

2016 മേയ് 1-ന് കാനഡായിലെ ഫോർട്ട് മാക്മറിയിൽ കാട്ടുതീ ഉണ്ടായി വലിയ നാശനഷ്ടം സംഭവിച്ചു. ഒരു ലക്ഷത്തിലേറെ ഹെക്ടറിലെ വനസമ്പത്ത് കത്തിനശിച്ചു.[4]

2016 -ലെ ഫോർട്ട് മക്മറിയിലെ കാട്ടുതീ
Fort McMurray residents evacuating along Highway 63 as the fire encroaches on the area
സ്ഥലംRegional Municipality of Wood Buffalo, Alberta, Canada
സ്ഥിതിവിവരക്കണക്കുകൾ
തിയതി(കൾ)മേയ് 1, 2016 (2016-05-01) – present
കത്തിനശിച്ച സ്ഥലം101,000 ഹെക്ടർ (250,000 ഏക്കർ)[1]
നശിപ്പിക്കപ്പെട്ട കെട്ടിടങ്ങൾ1,600 (as of May 4)[1]
മുറിവേറ്റവർ0[2]
മരണസംഖ്യ0 (direct)[2]
2 (indirect)[3]

തീ പടർന്ന് അതബാസ്ക, ഹാങ്ങിങ്സ്റ്റോൺ പുഴകൾ കടന്ന് ആയിരത്തോളം ചതുരശ്രകിലോമീറ്ററിൽ ദുരന്തം സംഭവിച്ചു. 75 ചതുരശ്ര കീലോമീറ്ററിനുള്ളിലായിരുന്നു കാട്ടുതീ നാലുദിവസം കൊണ്ട് പത്തിരട്ടിയോളം പ്രദേശത്ത് വ്യാപിച്ചു. ഇത്രയധികം വലിയ ദുരന്തം റിപ്പോർട്ട് ചെയ്തെങ്കിലും ആർക്കും ആളപായം സംഭവിച്ചിട്ടില്ല. തൊണ്ണൂറായിരത്തോളം പേരെ കുടിയൊഴിപ്പിച്ചു.

  1. 1.0 1.1 "Fort McMurray wildfire continues to grow out of control". News 1130. May 6, 2016. Retrieved May 6, 2016.
  2. 2.0 2.1 "Tweet from Regional Municipality of Wood Buffalo". Twitter. Regional Municipality of Wood Buffalo. May 4, 2016. Retrieved May 4, 2016. We have successfully evacuated 88,000 people with no reports of injuries or casualties so far #ymmfire
  3. "2 die in fiery crash on Highway 881 south of Fort McMurray". CBC News. May 4, 2016. Retrieved May 4, 2016.
  4. "പ്രകൃതിയുടെ കനിവുകാത്ത് ഫോർട് മക്മറി; കുടിയൊഴിപ്പിച്ചത് 90,000 പേരെ; 46000 കോടിയുടെ നഷ്ടം". മനോരമ. Archived from the original on 7 മെയ് 2016. Retrieved 7 മെയ് 2016. {{cite web}}: Check date values in: |accessdate= and |archivedate= (help)

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക

56°42′N 111°23′W / 56.700°N 111.383°W / 56.700; -111.383