ഫോർട്ട് ബ്രാഗ്ഗ്
ഫോർട്ട് ബ്രാഗ്ഗ് അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്ത് മെൻഡോസിനോ കൌണ്ടിയിൽ സ്റ്റേറ്റ് റൂട്ട് 1 നു സമാന്തരമായി സ്ഥിതിചെയ്യുന്ന ഒരു തീരദേശ പട്ടണമാണ്. വില്ലിറ്റ്സിന് 24 മൈൽ (39 കിലോമീറ്റർ) പടിഞ്ഞാറായി സമുദ്രനിരപ്പിൽനിന്ന് 85 അടി (26 മീറ്റർ) ഉയരത്തിലാണ് ഈ പട്ടണം നിലനിൽക്കുന്നത്.[8] കാലിഫോർണിയയിലെ ഒരു ചരിത്ര പ്രസിദ്ധമായ ലാൻഡ്മാർക്ക് [7] ആയ ഈ പട്ടണം സ്ഥാപിക്കപ്പെട്ടത് അമേരിക്കൻ ആഭ്യന്തരയുദ്ധത്തിനു മുമ്പ് ഒരു കോട്ടയെന്നതിലുപരി ഒരു സൈനിക കാവൽപ്പാളയമായിട്ടായിരുന്നു.[9] പസഫിക് സമുദ്രത്തിന്റെ മനോഹരമായ ദൃശ്യങ്ങൾ കാരണമായി ഇത് ഒരു ടൂറിസ്റ്റ് കേന്ദ്രമായി പരിണമിച്ചു. ഈ പട്ടണത്തിലെ ജനസംഖ്യ 2010 ലെ യു.എസ്. സെൻസസ് പ്രകാരം 7,273 ആയിരുന്നു.
City of Fort Bragg | |
---|---|
Aerial view of the southern section of Fort Bragg and the mouth of the Noyo River. State Route 1 crosses the river. | |
Location of Fort Bragg in Mendocino County, California. | |
Coordinates: 39°26′45″N 123°48′19″W / 39.44583°N 123.80528°W | |
Country | അമേരിക്കൻ ഐക്യനാടുകൾ |
State | California |
County | Mendocino |
Incorporated | August 5, 1889[1] |
• ആകെ | 2.77 ച മൈ (7.18 ച.കി.മീ.) |
• ഭൂമി | 2.74 ച മൈ (7.10 ച.കി.മീ.) |
• ജലം | 0.03 ച മൈ (0.09 ച.കി.മീ.) 1.20% |
ഉയരം | 85 അടി (26 മീ) |
• ആകെ | 7,273 |
• കണക്ക് (2016)[5] | 7,287 |
• ജനസാന്ദ്രത | 2,659.49/ച മൈ (1,026.84/ച.കി.മീ.) |
സമയമേഖല | UTC-8 (Pacific Time Zone) |
• Summer (DST) | UTC-7 (PDT) |
ZIP code | 95437[6] |
Area code | 707 |
FIPS code | 06-25058 |
GNIS feature IDs | 1656027, 2410525 |
വെബ്സൈറ്റ് | city |
Reference no. | 615[7] |
അവലംബം
തിരുത്തുക- ↑ "California Cities by Incorporation Date". California Association of Local Agency Formation Commissions. Archived from the original (Word) on November 3, 2014. Retrieved August 25, 2014.
- ↑ "2016 U.S. Gazetteer Files". United States Census Bureau. Retrieved Jul 19, 2017.
- ↑ "Fort Bragg". Geographic Names Information System. United States Geological Survey. Retrieved November 30, 2014.
- ↑ "Fort Bragg (city) QuickFacts". United States Census Bureau. Archived from the original on 2015-02-10. Retrieved February 9, 2015.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;USCensusEst2016
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ "ZIP Code(tm) Lookup". United States Postal Service. Retrieved November 20, 2014.
- ↑ 7.0 7.1 "Fort Bragg". Office of Historical Preservation, California State Parks. Retrieved 2012-10-09.
- ↑ Durham, David L. (1998). California's Geographic Names: A Gazetteer of Historic and Modern Names of the State. Clovis, Calif.: Word Dancer Press. p. 61. ISBN 1-884995-14-4.
- ↑ Hogle, Gene (1931). NAC Green Book of Pacific Coast Touring. National Automobile Club. p.43