ഫോക്കസ് ദൂരം
(ഫോക്കസ്സ് ദൂരം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ചില പ്രകാശിക ഉപകരണങ്ങൾ (ഉത്തല ലെൻസ്, അവതല ലെൻസ്, ഉത്തലദർപ്പണം, അവതലദർപ്പണം എന്നിവ) പ്രകാശത്തെ ഒരു ബിന്ദുവിലേക്ക് കേന്ദ്രീകരിക്കുന്നു. ഈ ബിന്ദുവും പ്രകാശിക ഉപകരണത്തിന്റെ കേന്ദ്രബിന്ദുവും തമ്മിലുള്ള അകലമാണ് ഫോക്കസ് ദൂരം.
ഫോക്കസ് ദൂരം കണ്ടെത്തുന്നതിനുള്ള സൂത്രവാക്യം
- f - ഫോക്കസ്സ് ദൂരം
- v - പ്രതിബിംബത്തിലേക്കുള്ള ദൂരം
- u - വസ്തുവിലേക്കുള്ള ദൂരം