ഫൈലിൻ ചുഴലിക്കാറ്റ്

(ഫൈലിൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്ത്യൻ സംസ്ഥാനങ്ങളായ ഒഡീഷ, ആന്ധ്രപ്രദേശ്, പശ്ചിമബംഗാൾ, കേന്ദ്രഭരണപ്രദേശമായ ആൻഡമാൻ നിക്കോബാർ ദ്വീപുകൾ, തായ്ലൻഡ്, മ്യാന്മർ എന്നിവിടങ്ങളിലടിച്ച ഒരു ഉഷ്ണമേഖലാ ചുഴലിക്കൊടുങ്കാറ്റാണ് ഫൈലിൻ ചുഴലിക്കാറ്റ്. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദത്തെ തുടർന്ന് രൂപപ്പെട്ട ചുഴലിക്കാറ്റിന് ഒക്ടോബർ 9നു ഫൈലിൻ (തായ്: ไพลิน — "ഇന്ദ്രനീലം" എന്നർത്ഥം) എന്നു പേരിട്ടു[1].

അതിതീവ്ര ചുഴലിക്കാറ്റ് ഫൈലിൻ
Extremely severe cyclonic storm (IMD scale)
Category 5 tropical cyclone (SSHWS)
ഒക്ടോബർ 11നു ഫൈലിൻ അതിന്റെ ഏറ്റവും തീവ്രതയിൽ
Formedഒക്ടോബർ 4, 2013 (2013-10-04)
Dissipatedഒക്ടോബർ 14, 2013 (2013-10-14)
Highest winds3-minute sustained: 215 km/h (130 mph)
1-minute sustained: 260 km/h (160 mph)
Lowest pressure940 hPa (mbar); 27.76 inHg
Fatalities7
Areas affectedതായ്ലൻഡ്, മ്യാന്മർ, ഇന്ത്യ
Part of the 2013 പസിഫിക്ക് ടൈഫൂൺ
വടക്കേ ഇന്ത്യാമഹാസമുദ്ര ചുഴലിക്കാലങ്ങൾ
  1. "Phailin meaning". Archived from the original on 2013-10-11. Retrieved 13 October 2013.

പുറത്തേയ്ക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഫൈലിൻ_ചുഴലിക്കാറ്റ്&oldid=3788017" എന്ന താളിൽനിന്ന് ശേഖരിച്ചത്