ജീവശാസ്ത്രത്തിൽ ശാസ്ത്രീയ വർഗ്ഗീകരണത്തിലെ കിങ്ങ്ഡത്തിനും ക്ലാസ്സിനും ഇടയിൽ ഉള്ള വർഗ്ഗീകരണതലമാണ് ഫൈലം (Phylum). എന്നാൽ കാലങ്ങളായി സസ്യശാസ്ത്രം (ഇംഗ്ലീഷ്: Botany) പ്രകാരം ഇത് ഡിവിഷൻ എന്ന് അറിയപെടുന്നു.[1] കിങ്ങ്ഡം ആനിമാലിയ യിൽ 35 ഫൈലങ്ങൽ ആണ് ഉള്ളത് , എന്നാൽ കിങ്ങ്ഡം പ്ലാന്റെ യിൽ 12 ഫൈലങ്ങൽ ആണ്.

LifeDomainKingdomPhylumClassOrderFamilyGenusSpecies
ജീവജാലങ്ങളുടെ വർഗ്ഗീകരണത്തിന്റെ എട്ടു പ്രധാന ടാക്സോണമിക് റാങ്കുകൾ, ഇടയ്ക്കുള്ള അപ്രധാന റാങ്കുകൾ പ്രദർശിപ്പിച്ചിട്ടില്ല.

ഇതും കാണുക

തിരുത്തുക
  1. "Life sciences". The American Heritage New Dictionary of Cultural Literacy (third ed.). Houghton Mifflin Company. 2005. Retrieved 2008-10-04. Phyla in the plant kingdom are frequently called divisions.
"https://ml.wikipedia.org/w/index.php?title=ഫൈലം&oldid=2308883" എന്ന താളിൽനിന്ന് ശേഖരിച്ചത്