ഫൈറ്റ് ക്ലബ്ബ്

(ഫൈറ്റ് ക്ലബ്‌ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

1996ൽ പുറത്തിറങ്ങിയ ഒരു ജെർമ്മൻ - അമേരിക്കൻ മനഃശാസ്ത്ര ത്രില്ലർ ചലച്ചിത്രമാണ് ഫൈറ്റ് ക്ലബ്ബ്. ചക്ക് പലാന്യൂക്കിന്റെ ഇതേ പേരിലുള്ള നോവലിനെ അടിസ്ഥാനമാക്കിയ ഫൈറ്റ് ക്ലബ്ബിന്റെ സംവിധാനം നിർവ്വഹിച്ചിരിക്കുന്നത് ഡേവിഡ് ഫിഞ്ചർ ആണ്. ജിം ഉൽസ് രചന നിർവ്വഹിച്ചിരിക്കുന്ന ചിത്രത്തിൽ ബ്രാഡ് പിറ്റ്, എഡ്വേഡ് നോർട്ടൺ, ഹെലേന ബോൺഹാം കാർട്ടർ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഫൈറ്റ് ക്ലബ്‌
സംവിധാനംഡേവിഡ് ഫിഞ്ചർ
നിർമ്മാണംആർട്ട്‌ ലിൻസൺ
സീൻ ഷഫിൻ
റോസ് ഗ്രേസൺ ബെൽ
തിരക്കഥജിം ഉൽസ്
ആസ്പദമാക്കിയത്ഫൈറ്റ് ക്ലബ്ബ്
by ചക്ക് പലാന്യൂക്ക്
അഭിനേതാക്കൾബ്രാഡ് പിറ്റ്
എഡ്വേഡ് നോ‍ർട്ടൺ
ഹെലേന ബോൺഹാം കാർട്ടർ
സംഗീതംദ ഡസ്റ്റ് ബ്രദേഴ്സ്
ഛായാഗ്രഹണംജെഫ് ക്രോനൻവെത്
ചിത്രസംയോജനംജെയിംസ്‌ ഹേഗുഡ്
വിതരണംട്വെന്റീന്ത് സെഞ്ച്വറി ഫോക്സ്
റിലീസിങ് തീയതി
  • ഒക്ടോബർ 15, 1999 (1999-10-15)
രാജ്യംയുഎസ്[1][2]
ജർമ്മനി[1][2]
ഭാഷഇംഗ്ലീഷ്
ബജറ്റ്$6.3 കോടി[3]
സമയദൈർഘ്യം139 മിനുട്ട്
ആകെ$100.9 million[3]

അഭിനേതാക്കൾ

തിരുത്തുക
  1. 1.0 1.1 "Fight Club (1999)". British Film Institute. Archived from the original on 2015-02-24. Retrieved February 16, 2015.
  2. 2.0 2.1 "Fight Club - Detail view of Movies Page". American Film Institute. Retrieved February 16, 2015.
  3. 3.0 3.1 "Fight Club (1999)". Box Office Mojo. Retrieved October 29, 2013.

പുറംകണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഫൈറ്റ്_ക്ലബ്ബ്&oldid=3638535" എന്ന താളിൽനിന്ന് ശേഖരിച്ചത്