അമേരിക്കൻ ഐക്യനാടുകളിലെ ടെക്സസ് സംസ്ഥാനത്ത് കോളിൻ കൗണ്ടിയിൽപ്പെട്ട ഒരു പട്ടണമാണ് ഫെയർവ്യൂ. 2010ലെ സെൻസസ് പ്രകാരം പട്ടണത്തിൽ 7,248 പേർ വസിക്കുന്നുണ്ട്. എന്നാൽ ഇന്നിവിടെ 8,000നുമേൽ ആളുകൾ വസിക്കുന്നതായി കണക്കാക്കപ്പെടുന്നു. 289-ഏക്കർ (1.17 കി.m2) വിസ്തീർണ്ണമുള്ള ഹേർഡ് വന്യമൃഗസംരക്ഷണകേന്ദ്രത്തിനു സമീപമാണ് ഈ പട്ടണം.

ഫെയർവ്യൂ, ടെക്സസ്
Skyline of ഫെയർവ്യൂ, ടെക്സസ്
Motto(s): 
"Keeping It Country"[1]
ടെക്സസിലെ കോളിൻ കൗണ്ടിയിൽ സ്ഥാനം
രാജ്യംഅമേരിക്കൻ ഐക്യനാടുകൾ
സംസ്ഥാനംടെക്സസ്
കൗണ്ടികോളിൻ
വിസ്തീർണ്ണം
 • ആകെ8.8 ച മൈ (22.8 ച.കി.മീ.)
 • ഭൂമി8.8 ച മൈ (22.8 ച.കി.മീ.)
 • ജലം0.0 ച മൈ (0.0 ച.കി.മീ.)
ഉയരം
630 അടി (192 മീ)
ജനസംഖ്യ
 (2010)
 • ആകെ7,248
 • ജനസാന്ദ്രത823.6/ച മൈ (317.9/ച.കി.മീ.)
സമയമേഖലUTC-6 (Central (CST))
 • Summer (DST)UTC-5 (CDT)
പിൻകോഡ്
75069
ഏരിയ കോഡ്214, 469, 972
FIPS കോഡ്48-25224[2]
GNIS ഫീച്ചർ ID1335618[3]
വെബ്സൈറ്റ്http://www.fairviewtexas.org/

ഭൂമിശാസ്ത്രം

തിരുത്തുക

ഫെയർവ്യൂവിന്റെ അക്ഷരേഖാംശങ്ങൾ 33°08′54″N 96°37′11″W / 33.148326°N 96.619741°W / 33.148326; -96.619741 എന്നാണ്.[4]

യുണൈറ്റഡ് സ്റ്റേറ്റ്സ് സെൻസസ് ബ്യൂറോയുടെ കണക്കുപ്രകാരം ടൗണിന്റെ മൊത്തം വിസ്തീർണ്ണം 8.8 ചതുരശ്ര മൈൽ (23 കി.m2) ആണ്.

  1. "Town of Fairview Texas". Town of Fairview Texas. Retrieved October 19, 2012.
  2. "American FactFinder". United States Census Bureau. Retrieved 2008-01-31.
  3. "US Board on Geographic Names". United States Geological Survey. 2007-10-25. Retrieved 2008-01-31. {{cite web}}: Check date values in: |date= (help)
  4. "US Gazetteer files: 2000 and 1990". United States Census Bureau. 2005-05-03. Retrieved 2008-01-31. {{cite web}}: Check date values in: |date= (help)

പുറത്തേയ്ക്കുള്ള കണ്ണികൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=ഫെയർവ്യൂ_(ടെക്സസ്)&oldid=3638514" എന്ന താളിൽനിന്ന് ശേഖരിച്ചത്