ഫെമ്മെ ലിസന്റ്
ജീൻ-ബാപ്റ്റിസ്റ്റ്-കാമിൽ കോറോട്ട് 1869 ൽ വരച്ച ചിത്രം
ഫ്രഞ്ച് ആർട്ടിസ്റ്റ് ജീൻ-ബാപ്റ്റിസ്റ്റ്-കാമിൽ കോറോട്ട് 1869 ൽ വരച്ച ചിത്രമാണ് ഫെമ്മെ ലിസന്റ്. പെയിന്റിംഗ് ഇപ്പോൾ ന്യൂയോർക്ക് നഗരത്തിലെ മെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട്ടിലാണ് പ്രദർശിപ്പിച്ചിരിക്കുന്നത്.[1]
Femme Lisant (Woman reading) | |
---|---|
കലാകാരൻ | Jean-Baptiste-Camille Corot |
വർഷം | 1869 |
Medium | oil on canvas |
അളവുകൾ | 54.3 cm × 37.5 cm (21.4 ഇഞ്ച് × 14.8 ഇഞ്ച്) |
സ്ഥാനം | Metropolitan Museum of Art, New York City |
പെയിന്റിംഗിൽ ഒരു സ്ത്രീ വായിക്കുന്നതായി ചിത്രീകരിച്ചിരിക്കുന്നു. അകലെ ഒരു ബോട്ടിൽ ഒരാളെയും കാണാം. ലാൻഡ്സ്കേപ്പ് ചിത്രകാരൻ എന്ന ഖ്യാതി നേടിയ കോറോട്ട് പിൽക്കാലത്ത് ഏകാന്തവും ചിന്താഗ്രസ്തയുമായ സ്ത്രീകളുടെ നിരവധി ചിത്രങ്ങൾ വരച്ചു. 1869 ലെ സലൂണിൽ പ്രദർശിപ്പിച്ച ഫെമ്മെ ലിസാന്ത് മാത്രമാണ് അദ്ദേഹം തന്റെ ജീവിതകാലത്ത് പ്രദർശിപ്പിച്ചത്. [2]
അവലംബം
തിരുത്തുക- ↑ "A Woman Reading". Metropolitan Museum of Art. 5 March 2016. Retrieved 6 January 2021.
{{cite web}}
: CS1 maint: url-status (link) - ↑ Leymarie, Jean. 1979. Corot. New York: Rizzoli, p.128. ISBN 0-8478-0238-8