ഫുൽ‌മിനേറ്റിംഗ് സിൽ‌വർ‌

വിക്കിപീഡിയ വിവക്ഷ താൾ

വെള്ളി അടിസ്ഥാനമാക്കിയുള്ള നിരവധി സ്ഫോടകവസ്തുക്കൾക്ക് ചരിത്രപരമായി ഉപയോഗിച്ചിരുന്ന പേരാണ് ഫുൽ‌മിനേറ്റിംഗ് സിൽ‌വർ‌. വളരെയെളുപ്പത്തിലും അപകടകരമായും പൊട്ടിത്തെറിക്കുറിക്കുന്നവയായതിനാലാവാം ഇങ്ങനെ അറിയപ്പെടുന്നത്. ഇതിന് കൃത്യമായ നിർവചനമില്ലെങ്കിലും താഴെപ്പറയുന്ന സംയുക്തങ്ങളെ ഫുൽമിനേറ്റുകൾ എന്നു വിളിക്കാറുണ്ട് :

ഈ സംയുക്തങ്ങളിൽ പലതിന്റെയും സ്ഥിരത അവ എങ്ങനെ സംഭരിക്കുന്നു അല്ലെങ്കിൽ കൈകാര്യം ചെയ്യുന്നു എന്നതിനെ ആശ്രയിച്ച് വ്യത്യാസപ്പെടാം. ഇക്കാര്യത്തിൽ ജലാംശം പലപ്പോഴും ഒരു പ്രധാന ഘടകമാണ്. [1]

  1. Ennis, John L.; Shanley, Edward S. (January 1991). "On hazardous silver compounds". Journal of Chemical Education. 68 (1): A6. Bibcode:1991JChEd..68....6E. doi:10.1021/ed068pA6.