ഫിഷ്‌ലേക്ക് ദേശീയ വനം
ഫിഷ്‌ലേക്ക് ദേശീയ വനം യൂറ്റായുടെ ദക്ഷിണ മധ്യ മേഖലയിൽ സ്ഥിതി ചെയ്യുന്ന ഒരു യു.എസ് ദേശീയ വനമാണ്. സംസ്ഥാനത്തെ ഏറ്റവും വലിയ ശുദ്ധജല പർവത തടാകമായ ഫിഷ് ലേക്ക് ആണ് ദേശീയ വനത്തിൻറെ പേരിന് കാരണമായത്.[5]
ഫിഷ്‌ലേക്ക് ദേശീയ വനം | |
---|---|
Location | Beaver, Garfield, Iron, Juab, Millard, Piute, Sanpete, Sevier, and Wayne counties, Utah, USA |
Nearest city | Richfield, UT |
Coordinates | 38°42′30″N 111°57′33″W / 38.70833°N 111.95917°W[1] |
Area | 1,461,226 ഏക്കർ (5,913.37 കി.m2)[2] |
Established | July 1, 1908[3] |
Visitors | 500,000 (in 2006[4]) |
Governing body | U.S. Forest Service |
Website | Fishlake National Forest |
ഭൂമിശാസ്ത്രം
തിരുത്തുകഫിഷ് ലേക്ക് ദേശീയ വനവും ഗ്ലെൻവുഡ് ദേശീയ വനവം കൂടിച്ചേർന്ന് 1908-ൽ സ്ഥാപിതമായ ഈ വനം 1.5 ദശലക്ഷം ഏക്കർ (6,100 km2) ഭൂപ്രദേശത്ത് വ്യാപിച്ച് നാല് ജില്ലകളായി വിഭജിക്കപ്പെട്ടിരിക്കുന്നു. ഒമ്പത് കൗണ്ടികളുടെ ഭാഗങ്ങളിലായാണ് വനങ്ങൾ സ്ഥിതിചെയ്യുന്നത്.
അവലംബം
തിരുത്തുക- ↑ "Fishlake National Forest". Geographic Names Information System. United States Geological Survey. Archived from the original on 2021-01-25. Retrieved 2012-12-26.
- ↑ "Land Areas of the National Forest System" (PDF). U.S. Forest Service. January 2012. Retrieved June 30, 2012.
- ↑ "The National Forests of the United States" (PDF). ForestHistory.org. Archived from the original (PDF) on October 28, 2012. Retrieved July 30, 2012.
- ↑ Staff (April 2010). "Utah Forest Highway Long Range Transportation Plan" (PDF). Central Federal Lands Highway Division. Archived from the original (PDF) on 16 September 2012. Retrieved 27 May 2012.
- ↑ "About Us" - Fishlake National Forest