കേരളത്തിലെ പറക്കും അണ്ണാൻ അഥവാ പാറാൻ എന്ന ജീവിയോട് രൂപസാദൃശ്യമുള്ള ഫിലിപ്പൈൻസിൽ കാണപ്പെടുന്ന ഒരു ജീവിയാണ് ഫിലിപ്പൈൻ പറക്കും ലിമർ(Philippine flying lemur or Philippine colugo)

ഫിലിപ്പൈൻ പറക്കും ലിമർ
ശാസ്ത്രീയ വർഗ്ഗീകരണം edit
Domain: Eukaryota
കിങ്ഡം: Animalia
Phylum: കോർഡേറ്റ
Class: Mammalia
Order: Dermoptera
Family: Cynocephalidae
Genus: Cynocephalus
Boddaert, 1768
Species:
C. volans
Binomial name
Cynocephalus volans
Philippine flying lemur range
Synonyms

Lemur volans Linnaeus, 1758

പേരിന്റെ കൂടെ ഫ്ലൈയിംഗ് എന്നുണ്ടെങ്കിലും, ഈ ജീവി പറക്കുകയല്ല, വായുവിൽ തെന്നി നീങ്ങുകയാണ് (ഗ്ലൈഡിംഗ്) ചെയ്യുക.

പേരിന്റെ കൂടെ ലിമർ എന്നുണ്ടെങ്കിലും ഇത് ലിമർ വർഗ്ഗത്തിൽപ്പെട്ട ജീവിയല്ല. ഇത് വനങ്ങളിലെ വലിയ മരങ്ങൾക്ക് മുകളിൽ ജീവിയ്ക്കുന്നു. വലിയ തോതിലുള്ള വന നശീകരണം ഈ ജീവിയുടെ നിലനിൽപ്പിന് ഭീഷണിയായിത്തീർന്നിട്ടുണ്ട്

അവലംബം തിരുത്തുക

  1. "Cynocephalus volans". 2008. 2008: e.T6081A12410826. doi:10.2305/IUCN.UK.2008.RLTS.T6081A12410826.en. {{cite journal}}: Cite journal requires |journal= (help); Cite uses deprecated parameter |authors= (help)
  2. Linnæus, Carl (1758). Systema naturæ per regna tria naturæ, secundum classes, ordines, genera, species, cum characteribus, differentiis, synonymis, locis. Tomus I (in Latin) (10 ed.). Holmiæ: Laurentius Salvius. p. 30. Retrieved 21 November 2012.{{cite book}}: CS1 maint: unrecognized language (link)
"https://ml.wikipedia.org/w/index.php?title=ഫിലിപ്പൈൻ_പറക്കും_ലിമർ&oldid=3927447" എന്ന താളിൽനിന്ന് ശേഖരിച്ചത്