ഫിറ്റ്സ്റോയ് ഐലന്റ് ദേശീയോദ്യാനം
ഓസ്ട്രേലിയയിലെ ഫാർ നോർത്ത് ക്യൂൻസ് ലാന്റിൽ സ്ഥിതിചെയ്യുന്ന ദേശീയോദ്യാനമാണ് ഫിറ്റ്സ്റോയ് ഐലന്റ് ദേശീയോദ്യാനം. ഫിറ്റ്സ്റോയ് ദ്വീപ് ഇതിൽ ഉൾപ്പെടുന്നു. വൻകരയിലെ കൈൺസിനു കിഴക്കായി 22 കിലോമീറ്റർ അകലെയാണ് ഫിറ്റ്സ്റോയ് ദ്വീപിന്റെ സ്ഥാനം. [1]
ഫിറ്റ്സ്റോയ് ഐലന്റ് ദേശീയോദ്യാനം Queensland | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Nearest town or city | Cairns |
നിർദ്ദേശാങ്കം | 16°55′48″S 145°59′32″E / 16.93000°S 145.99222°E |
സ്ഥാപിതം | 1939 |
വിസ്തീർണ്ണം | 2.89 (Fitzroy Island) |
Managing authorities | Queensland Parks and Wildlife Service |
Website | ഫിറ്റ്സ്റോയ് ഐലന്റ് ദേശീയോദ്യാനം |
See also | Protected areas of Queensland |
ഈ ദ്വീപുമായി മുഖ്യമായി ബന്ധപ്പെട്ടിരിക്കുന്ന ആദിവാസികൾ ഗുൻഗന്യ്ജി ഭാഷാസമൂഹത്തിൽ [2] ഉൾപ്പെടുന്ന കൊബുറ ജനങ്ങളാണ് (അല്ലെങ്കിൽ പകരമായി ഗബാറ[3]).
അവലംബം
തിരുത്തുക- ↑ "Place Name Details: Fitzroy Island". Property, Title and Valuations. Queensland Government. Retrieved 2009-05-17.
{{cite web}}
: Cite has empty unknown parameter:|coauthors=
(help) - ↑ "Fitzroy Island National Park". Queensland Government. Archived from the original on 19 May 2009. Retrieved 2009-05-17.
{{cite web}}
: Cite has empty unknown parameter:|coauthors=
(help) - ↑ Bottoms, T. (1992). The Bama People of the Rainforest: Aboriginal-European relations in the Cairns Rainforest Region up to 1876. Cairns: Gadja Enterprises.
{{cite book}}
: Cite has empty unknown parameter:|coauthors=
(help)
Fitzroy Island എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.