ഫിയർലെസ്സ് ആൻഡ് യൂണൈറ്റ്ഡ് - ഗാർഡ്സ്

ഫിയർലെസ്സ് & യുണൈറ്റഡ് ഗാർഡ്സ് , (ജനപ്രിയമായ പേര് - FAU-G). ബെംഗളൂരു ആസ്ഥാനമായുള്ള nCORE ഗെയിംസ് എന്ന കമ്പനി വികസിപ്പിച്ചെടുത്ത ഒരു ആക്ഷൻ ഗെയിം ആണ്. ഇത് ആൻഡ്രോയിഡ്, ഐഒഎസ് എന്നിവയ്‌ക്കായി 2021 ജനുവരി 26 -ന് ലോകമെമ്പാടും പുറത്തിറങ്ങി..

ഫൗജി
പ്രമാണം:Image search 1629015017894.jpg
പ്രാരംഭ റിലീസ് പോസ്റ്റർ
വികസിപ്പിച്ചത്nCORE ഗെയിംസ്
പുറത്തിറക്കിയത്nCORE ഗെയിംസ്
യന്ത്രംയൂണിറ്റി
പ്ലാറ്റ്ഫോം(കൾ)ആൻഡ്രോയിഡ്, ഐഒഎസ്
പുറത്തിറക്കിയത്26 ജനുവരി 2021
വിഭാഗ(ങ്ങൾ)ആക്ഷൻ
തര(ങ്ങൾ)സിംഗിൾപ്ലെയർ

ബോളിവുഡ് നടൻ അക്ഷയ് കുമാർ ഗെയിമിന്റെ ബ്രാൻഡ് അംബാസഡറാണ് കൂടാതെ വികസന പ്രക്രിയയുടെ ഉപദേഷ്ടാവായും പ്രവർത്തിക്കുന്നു.[1]

  1. മൽഹോത്ര, വംശിക (2020-09-07). "Indian PUBG alternative FAU:G game to release in October-end: Know details". www.indiatvnews.com (in ഇംഗ്ലീഷ്). Retrieved 2020-09-13.