1969 മുതൽ ഫിജി കറൻസിയാണ് ഫിജിയൻ ഡോളർ (currency sign: FJ$, $; currency code: FJD) 1867 നും 1873 നും ഇടയിലെ കറൻസിയും ആയിരുന്നു. ഇത് സാധാരണയായി ഡോളർ സൈൻ $, ആയി ചുരുക്കിയിരിക്കുന്നു. അല്ലെങ്കിൽ മറ്റ് ഡോളർ കറൻസികളിൽ നിന്നും വേർതിരിച്ചറിയാൻ FJ $ ഉപയോഗിക്കുന്നു. ഇത് 100 സെന്റ് ആയി തിരിച്ചിരിക്കുന്നു.

ഫിജിയൻ ഡോളർ
പ്രമാണം:New5fijidollar.png
A current FJ$5 note
ISO 4217 codeFJD
Central bankReserve Bank of Fiji
 Websitewww.rbf.gov.fj
User(s) Fiji
Inflation6.8%
 SourceReserve Bank of Fiji, January 2017 est.
Subunit
 1/100cent
SymbolFJ$ or FJD
centc
Coins5c, 10c, 20c, 50c, $1, $2
Banknotes$5, $10, $20, $50, $100
 Rarely used$2, $7, $2000

ഇതും കാണുക

തിരുത്തുക
  • Krause, Chester L., and Clifford Mishler (1991). Standard Catalog of World Coins: 1801–1991 (18th ed.). Krause Publications. ISBN 0873411501.{{cite book}}: CS1 maint: multiple names: authors list (link)
  • Pick, Albert (1994). Standard Catalog of World Paper Money: General Issues. Colin R. Bruce II and Neil Shafer (editors) (7th ed.). Krause Publications. ISBN 0-87341-207-9.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക

"https://ml.wikipedia.org/w/index.php?title=ഫിജിയൻ_ഡോളർ&oldid=3777055" എന്ന താളിൽനിന്ന് ശേഖരിച്ചത്