ഫിംബ്രിസ്‌റ്റൈലിസ് അഗസ്ത്യമലയൻസിസ്

പശ്ചിമഘട്ടത്തിലെ മലനിരകളിൽനിന്നും കണ്ടെത്തിയ പുതിയ ഒരിനം സസ്യമാണ് ഫിംബ്രിസ്‌റ്റൈലിസ് അഗസ്ത്യമലയൻസിസ്. (ശാസ്ത്രീയനാമം: Fimbristylis agasthyamalaensis). സൈപറേസിയേ എന്ന സസ്യകുടുംബത്തിലാണ് ഇത് ഉൾപ്പെടുന്നത്. സെഡ്ജ് വിഭാഗത്തിൽ ഉൾപ്പെടുന്ന ഈ സസ്യങ്ങളിൽ ചിലത് ഔഷധനിർമ്മാണത്തിനും മറ്റു ചിലത് കാലിത്തീറ്റയായും ഉപയോഗിക്കുന്നു. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ പോസ്റ്റ് ഡോക്ടറൽ ഫെലോ ഡോ. എ.ആർ. വിജി, അസിസ്റ്റന്റ് പ്രൊഫസർ ഡോ. ടി.എസ്. പ്രീത എന്നിവർ ചേർന്നാണ് ഈ ഇനത്തെ കണ്ടെത്തിയത്.[1][2]

fringe-rush
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
F agasthyamalaensis
Binomial name
Fimbristylis agasthyamalaensis
  1. "New plant species found in Western Ghats". The Hindu. Retrieved 11 ജൂൺ 2018.
  2. "പശ്ചിമഘട്ടത്തിൽനിന്ന് പുതിയ സസ്യം കണ്ടെത്തി". മാതൃഭൂമി. Archived from the original on 2018-06-25. Retrieved 11 ജൂൺ 2018.{{cite news}}: CS1 maint: bot: original URL status unknown (link)

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക