ഫാൾ മൗത്ത്
ഒരു ജമൈക്കൻ പട്ടണമാണ് ഫാൾ മൗത്ത്. ജമൈക്കയുടെ വടക്കൻ തീരത്ത് 18 മൈൽദൂരത്താണിതിന്റെ സ്ഥാനം. മികച്ച നഗര സംവിധാനത്തിനുപേരു കേട്ട ഈ നഗരത്തിനു ജമൈക്കൻ ഗവർണറായിരുന്ന സർ വില്ല്യം ട്രിലോനിയുടെ ജന്മനഗരമായ ബ്രിട്ടനിലെ ഫാൾമൗത്ത് എന്ന സ്ഥലനാമമാണ് നൽകപ്പെട്ടത്. 1769-ൽ തോമസ് റീഡ് സ്ഥാപിച്ച ഫാൽമൗത്ത് നാൽപതു വർഷക്കാലം വിപണി കേന്ദ്രമായും തുറമുഖമായും വളർന്നു. ലോകത്തിലെ മുൻനിര പഞ്ചസാര ഉത്പാദക രാജ്യമായിരുന്നു ജമൈക്ക. [1] പഞ്ചസാര നിർമ്മാണശാലകൾ ഈ നഗരത്തിന്റെ പ്രത്യേകതയായിരുന്നു.
Falmouth | |
---|---|
Historic Town | |
Falmouth in the 1840s by Adolphe Duperly | |
Country | Jamaica |
Parish | Trelawny |
Founded | 1769 |
സ്ഥാപകൻ | Thomas Reid |
നാമഹേതു | Falmouth, Cornwall, England |
അവലംബം
തിരുത്തുക- ↑ "Falmouth, Jamaica". royalcaribbean.com.
ബാഹ്യ ലിങ്കുകൾ
തിരുത്തുകവിക്കിവൊയേജിൽ നിന്നുള്ള ഫാൾ മൗത്ത് യാത്രാ സഹായി
Falmouth, Jamaica എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.