ഫാനി ഫേൺ

അമേരിക്കന്‍ എഴുത്തുകാരന്‍

ഫാനി ഫേൺ (സാറ വില്ലിസ് എന്ന യഥാർഥ പേരുള്ള)(July 9, 1811 – October 10, 1872) അമേരിക്കൻ പത്രങ്ങളുടെ കോളമിസ്റ്റും ഹാസ്യകാരിയും നോവലിസ്റ്റും 1850 കളിലും 1870കളിലും കുട്ടികളുടെ കഥകൾ എഴുതിയിരുന്ന മഹതിയും ആകുന്നു. അവരുടേത് വിവാദാസ്പദമായ സ്റ്റൈലും അവരുടെ വായനക്കാരിൽ മിക്കവരും മദ്ധ്യവർഗ്ഗത്തിൽപ്പെട്ട സ്ത്രീവായനക്കാരായിരുനു. 1855ഓടെ, അമേരിക്കൻ അയ്ക്യനാടുകളിലെ ഏറ്റവും കൂടുതൽ കൂലിവാങ്ങുന്ന കോലമ്നിസ്റ്റ് ആയിരുന്നു ഫേൺ. അവരുടെ ന്യൂയോർക്ക് ലെഡ്ജർ പത്രത്തിൽ വന്നിരുന്ന അവരുടെ കോളത്തിനു 100 ഡോളർ വരെ അന്നു പ്രതിഫലം കിട്ടിയിരുന്നു. [1]

ഫാനി ഫേൺ
Fanny Fern.png
Portrait of Fanny Fern
ജനനം(1811-07-09)ജൂലൈ 9, 1811
മരണംഒക്ടോബർ 10, 1872(1872-10-10) (പ്രായം 61)

1853ൽ അവരുടെ ലേഖനങ്ങൾ ചേർത്ത പുസ്തകത്തിന്റെ 70000 കോപ്പികൾ ആണു ചെലവായത്. ഫെമിനിസ്റ്റ് സാഹിത്യപണ്ഡിതർക്കിടയിൽ അവരുടെ സാങ്കൽപ്പിക ആത്മകഥയായ റൂത്ത് ഹാൾ പ്രശസ്തമായിരുന്നു. [2]

കൂടുതൽ വായനയ്ക്ക്=തിരുത്തുക

  • Nancy A. Walker, Fanny Fern (1993)
  • Debra Brenegan, Shame the Devil (2011) [3]

അവലംബങ്ങൾതിരുത്തുക

കുറിപ്പുകൾതിരുത്തുക

  1. Fern, Fanny. Ruth Hall and Other Writings (Joyce W. Warren, editor). Rutgers, 1986, p. xv & p. xviii.
  2. Fern, Fanny. Ruth Hall and Other Writings (Joyce W. Warren, editor). Rutgers, 1986, p. xv & p. xviii.
  3. Brenegan, Debra. "Shame the Devil".
"https://ml.wikipedia.org/w/index.php?title=ഫാനി_ഫേൺ&oldid=3128690" എന്ന താളിൽനിന്ന് ശേഖരിച്ചത്