മദീനയിൽ നിന്നുള്ള ഒരു ഹദീഥ് പണ്ഡിതയായിരുന്നു ഫാത്വിമ ബിൻത് അൽ മുൻദിർ ഇബ്ൻ അൽ സുബൈർ അഥവാ ഫാത്വിമ ബിൻത് മുൻദിർ (അറബി: فاطمة بنت المنذر بن الزبير ) (668–763). താബിഅ് ആയിരുന്നു ഇവർ[1].