ഫാം ഏക്മാൻ
ഒരു സ്വീഡിഷ്-നോർവേജിയൻ കുട്ടികൾക്കുള്ള എഴുത്തുകാരിയും ചിത്രകാരിയും ആണ് ഫാം ക്രിസ്റ്റീന ഏക്മാൻ (ജനനം: 6 ഒക്ടോബർ 1946).
ഫാം ഏക്മാൻ | |
---|---|
ജനനം | Fam Kristina Ekman 6 ഒക്ടോബർ 1946 Stockholm, Sweden |
ദേശീയത | Swedish-Norwegian |
തൊഴിൽ | Children's writer, illustrator |
അറിയപ്പെടുന്ന കൃതി | Hva skal vi gjøre med lille Jill? Kall meg onkel Alf |
മാതാപിതാക്ക(ൾ) | Hasse Ekman Eva Henning |
ബന്ധുക്കൾ | Gösta Ekman (grandfather) Gösta Ekman (half brother) |
മുൻകാലജീവിതം
തിരുത്തുകസ്വീഡനിൽ സ്റ്റോക്ക്ഹോമിൽ, ഹാസ്സ് ഏക്മാൻ, ഇവാ ഹെനിംഗ് എന്നിവരുടെ മകളായി ജനിച്ചു. 1954-ൽ ഓസ്ലോയിലേക്ക് ഇവർ താമസം മാറിയിരുന്നു.[1][2]
കരിയർ
തിരുത്തുക1969-ൽ ഡെറ്റ് കാൻ ഹണ്ട എന്ന സാഹിത്യസൃഷ്ടിയിലൂടെ അവർ സാഹിത്യരംഗത്തെത്തി.[2] 1976 ലെ അവരുടെ സാഹിത്യ മുന്നേറ്റം ആയിരുന്നു Hva skal vi gjøre med lille Jill ?. [1]2007-ലെ കുട്ടികൾക്കുള്ള അല്ലെങ്കിൽ യുവസാഹിത്യത്തിനുള്ള മികച്ച നോർവീജിയൻ ക്രിട്ടിക്സ് സമ്മാനം, കാൾ മെഗ് ഓങ്കൽ ആൽഫ് എന്ന കൃതിക്ക് ലഭിച്ചിരുന്നു.[3][4]നോർവീജിയൻ നാഷണൽ മ്യൂസിയം ഓഫ് ആർട്ട്, ആർക്കിടെക്ചർ, ആന്റ് ഡിസൈൻ[2] പ്രതിനിധീകരിച്ച് അവരുടെ കലാസൃഷ്ടികൾക്ക് നിരവധി സമ്മാനങ്ങൾ ലഭിച്ചിട്ടുണ്ട്. [1] .
ശ്രദ്ധേയമായ കൃതികൾ
തിരുത്തുക- Hva skal vi gjøre med lille Jill?
- Kall meg onkel Alf
അവലംബം
തിരുത്തുക- ↑ 1.0 1.1 1.2 Birkeland, Tone. "Fam Ekman". In Helle, Knut (ed.). Norsk biografisk leksikon (in Norwegian). Oslo: Kunnskapsforlaget. Retrieved 5 February 2016.
{{cite encyclopedia}}
: CS1 maint: unrecognized language (link) - ↑ 2.0 2.1 2.2 "Fam Ekman". Store norske leksikon (in Norwegian). Oslo: Kunnskapsforlaget. Retrieved 31 December 2009.
{{cite encyclopedia}}
: CS1 maint: unrecognized language (link) - ↑ "Mottakere av kritikerprisen for beste barne- og ungdomsbok" (in Norwegian). Norwegian Critics' Association. Retrieved 5 February 2016.
{{cite web}}
: CS1 maint: unrecognized language (link) - ↑ "Kritikerprisen for beste barne- og ungdomsbok 2007 til Fam Ekman" (in Norwegian). Norwegian Critics' Association. Retrieved 5 February 2016.
{{cite web}}
: CS1 maint: unrecognized language (link)