ഫാം‌വില്ലെ

(ഫാംവില്ലെ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സിൻഗ നിർമ്മിച്ച് ഫേസ്‌ബുക്കിൽ ലഭ്യമായിട്ടുള്ള യഥാർത്ഥ കൃഷിയിടത്തിന്റെ പ്രതീതി ജനിപ്പിക്കുന്ന ഒരു സിമുലേഷൻ ഗെയിം ആണ്‌ ഫാം‌വില്ലെ. ഫേസ്ബുക്ക് ഉപയോക്താക്കൾക്ക് ഈ ഗെയിം വഴി ഒരു അയഥാർത്ഥ കൃഷിയിടം സൃഷ്ടിക്കുന്നതിനും അതിൽ വിളകൾ, സസ്യങ്ങൾ, വൃക്ഷങ്ങൾ എന്നിവ ഉത്പാദിപ്പിക്കുന്നതിനും പരിപാലിക്കുന്നതിനും സാധിക്കും[3]. 2009 ജൂണിൽ[4] ഈ ഗെയിം ആരംഭിച്ചതിനു ശേഷം, 2009 ഒക്ടോബർ ആയപ്പോഴേക്കും 56.1 മില്യൺ ഉപയോക്താക്കളോടെ ഫേസ്‌ബുക്കിൽ ഏറ്റവുമധികം ഉപയോക്താക്കളുപയോഗിക്കുന്ന ഗെയിം ആയി ഇതു മാറി[5].

FarmVille
പ്രമാണം:FarmVille logo.png
വികസിപ്പിച്ചത്Zynga
പുറത്തിറക്കിയത്Zynga
യന്ത്രംFlare3D
പ്ലാറ്റ്ഫോം(കൾ)Android[1]
iOS[2]
Adobe Flash
HTML5
പുറത്തിറക്കിയത്Facebook
  • WW: 19 June 2009
HTML5
  • WW: 13 October 2011
വിഭാഗ(ങ്ങൾ)Simulation, role-playing
തര(ങ്ങൾ)Single-player, multiplayer
  1. Zynga. "FarmVille 2: Country Escape - Android Apps on Google Play". google.com.
  2. Zynga Inc. (17 April 2014). "FarmVille 2: Country Escape". App Store.
  3. "Facebook farmers want India flag". BBC. October 9, 2009. Retrieved October 11, 2009.
  4. Gardner, Jasmine (September 29, 2009). "Futurology: FarmVille on Facebook". London Today. Retrieved October 11, 2009.
  5. "October's Top Facebook Games See Another FarmVille Surge". Gamasutra. October 6, 2009. Retrieved October 11, 2009.
"https://ml.wikipedia.org/w/index.php?title=ഫാം‌വില്ലെ&oldid=3344396" എന്ന താളിൽനിന്ന് ശേഖരിച്ചത്