ഫലകത്തിന്റെ സംവാദം:URI scheme
Latest comment: 11 വർഷം മുമ്പ് by Drajay1976
ഫലകത്തിലെ കുറച്ച് കണ്ണികൾ മലയാളത്തിൽ കാണുന്നവിധമാക്കിയിട്ടുണ്ട്. പ്രശ്നമുണ്ടോ? സിദ്ധാർത്ഥൻ അങ്ങനെയല്ല മുൻപ് കണ്ണികൾ കൊടുത്തിരുന്നത് എന്ന് കണ്ടതിനാൽ ചോദിക്കുകയാണ്. --അജയ് ബാലചന്ദ്രൻ (സംവാദം) 06:21, 7 മേയ് 2013 (UTC)