ഉപയോഗക്രമം

തിരുത്തുക

ഉപയോഗം:ഒരു പരാമീറ്റർ മാത്രം സ്വീകരിക്കുന്ന ഒരു ഫലകത്തിന്റെ കോപ്പി ചെയ്യാവുന്ന ഉപയോഗ രീതി സൂചിപ്പിക്കാനാണ്‌ ഈ ഫലകം ഉപയോഗിക്കുന്നത്‌ ആ ഫലകത്തിലേക്കുള്ള ലിങ്കും tlp നിർമ്മിച്ചുകൊള്ളും

ഉപയോഗക്രമം: {{subst:tlp|സൂചിപ്പിക്കേണ്ട ഫലകത്തിന്റെ പേര്‌|പരാമീറ്റർ}}

ഉദാഹരണം:Template:EnPic എന്ന ഫലകം എങ്ങനെ ഉപയോഗിക്കും എന്ന് സൂചിപ്പിക്കണമെന്നിരിക്കട്ടെ. അത്‌ എങ്ങനെ ചെയ്യാമെന്ന് താഴെ കാണാം

കോഡ്‌ {{tlp|EnPic|Image:Tux.svg}}
ഫലം {{EnPic|Image:Tux.svg}}

ഇവിടെ ഫലമായി കിട്ടുന്ന ടെക്സ്റ്റ്‌ അതുപടി കോപ്പി ചെയ്ത്‌ ഉപയോഗിക്കാം

ഇതെന്തിനാ?--പ്രവീൺ:സംവാദം 10:49, 11 ഡിസംബർ 2006 (UTC)Reply

I'm so sorry, adding the documentation below TUX 11:19, 11 ഡിസംബർ 2006 (UTC)Reply

അറിവില്ലായ്മകൊണ്ടാണ് ഒന്നു വിശദീകരിക്കാമോ? വേണ്ട ഫലകവും പരാമീറ്ററും അറിയാമെങ്കിൽ അത് നേരിട്ടുപയോഗിച്ചാൽ പോരെ? {{EnPic|Image:Tux.svg}} എന്ന്, വെറുതേ {{tlp|EnPic|Image:Tux.svg}} എന്നെഴുതേണ്ടതുണ്ടോ?--പ്രവീൺ:സംവാദം 15:54, 11 ഡിസംബർ 2006 (UTC)Reply


പ്രിയ പ്രവീൺ, ഇത്‌ അങ്ങനെ Normal Expansion ഉപയോഗിക്കാനുള്ള Template അല്ല. ഉദാഹരണത്തിന്‌ മറ്റൊരാളോട്‌ ഒരു ടെമ്പ്ലേറ്റ്‌ എങ്ങനെ ഉപയോഗിക്കണം എന്നു പറഞ്ഞുകൊടുക്കണം എന്നിരിക്കട്ടെ. അപ്പോൾ ഇങ്ങനെ പറയാം

 ഡേയ്‌ ടക്സ്‌ നീ EnPic ഇങ്ങനെ വേണം ഉപയോഗിക്കാൻ  {{EnPic|Image:Tux.svg}}

ഇവിടെ nowiki എഴുതി കൈ മിനക്കെടുത്തേണ്ട, കേർളി ബ്രേസിന്റെ html ഈക്വലന്റ്‌ തപ്പി നടക്കുകയും വേണ്ട. പകരം tlp ഉപയോഗിക്കുക

 ഡേയ്‌ ടക്സ്‌ നീ EnPic ഇങ്ങനെ വേണം ഉപയോഗിക്കാൻ {{EnPic|Image:Tux.svg}}

രണ്ടിന്റെയും വിക്കി കോഡ്‌ ഒന്നെടുത്തു നോക്കുക; usage & necessity മനസ്സിലായിക്കാണും എന്നു പ്രതീക്ഷിക്കുന്നു. എന്നിട്ട്‌ നല്ല മലയാളത്തിൽ ഒന്നു ഡോക്യുമന്റ്‌ ചെയ്യുക.

Template:Image source എന്ന ഫലകത്തിൽ Template:GFDL-self ഉപയോഗിക്കാൻ പറഞ്ഞിരിക്കുന്നതു ശ്രദ്ധിക്കുക. അവിടെയാണ്‌ എനിക്ക്‌ ഇതിന്റെ ആവശ്യം വന്നത്‌.


നന്ദി ടക്സ്‌ എന്ന പെന്‌ഗ്വിൻ 16:52, 11 ഡിസംബർ 2006 (UTC)Reply

ഓ ലത്. ക്ഷമിക്കണം കോരിത്തന്നാലേ ഞാൻ തിന്നൂളൂ, നന്ദി ടക്സ്--പ്രവീൺ:സംവാദം 17:59, 11 ഡിസംബർ 2006 (UTC)Reply
"https://ml.wikipedia.org/w/index.php?title=ഫലകത്തിന്റെ_സംവാദം:Tlp&oldid=4029059" എന്ന താളിൽനിന്ന് ശേഖരിച്ചത്
"Tlp" താളിലേക്ക് മടങ്ങുക.