ഈ ഫലകം ഒരു ട്രാപ്പ് (കെണി) ആണു്. ഫലകത്തിൽ അടക്കം ചെയ്തിട്ടുള്ള ലിങ്ക് ഒന്നുകിൽ മൂലലേഖനത്തിന്റെ സംവാദത്തിലേക്കു കൊടുക്കണം. അല്ലെങ്കിൽ, രണ്ടു ലേഖനത്തിന്റെ സംവാദലിങ്കുകളും അതിൽ കാണിച്ചിരിക്കണം. വിശ്വപ്രഭ ViswaPrabha Talk 09:02, 14 ഓഗസ്റ്റ് 2012 (UTC)Reply

'ലേക്ക്' ആക്കാമോ ?

തിരുത്തുക

To ആയതിനാൽ 'ലേക്ക്' എന്നു ചേർക്കുന്നതല്ലേ നല്ലത്. ----എന്ന താളിലേക്ക് ലയിപ്പിക്കാൻ നിർദ്ദേശിച്ചിരിക്കുന്നു. എന്നുവയ്ക്കുന്നതാകും ഉചിതമെന്നു തോന്നുന്നു. {{mergefrom}} ലെ അതേ വാക്യം തന്നെ ഉപയോഗിക്കുന്നത് ആശയക്കുഴപ്പമുണ്ടാക്കുന്നു.--അരുൺ സുനിൽ കൊല്ലം (സംവാദം) 10:07, 29 ജനുവരി 2018 (UTC)Reply

"https://ml.wikipedia.org/w/index.php?title=ഫലകത്തിന്റെ_സംവാദം:Mergeto&oldid=2678552" എന്ന താളിൽനിന്ന് ശേഖരിച്ചത്
"Mergeto" താളിലേക്ക് മടങ്ങുക.