ഫലകത്തിന്റെ സംവാദം:Infobox software
Latest comment: 14 വർഷം മുമ്പ് by Praveenp
genre എന്നതിന്റെ മലയാളം എന്താണ്? --അനൂപൻ 14:49, 19 ഒക്ടോബർ 2007 (UTC)
- ജാതി, വർഗം - ഇവയിൽ ഏതെങ്കിലും ഉപയോഗിക്കാം എന്നു തോന്നുന്നു... --ജേക്കബ് 14:52, 19 ഒക്ടോബർ 2007 (UTC)
- ജനുസ്സ് വിഭാഗം എന്നും ആവാമെന്നു തോന്നുന്നു. --ജ്യോതിസ് 14:54, 19 ഒക്ടോബർ 2007 (UTC)
- വംശം എന്നാവാം.. പക്ഷേ സോഫ്റ്റ്വെയറിന്റെ കാര്യത്തിലാകുമ്പോൾ വിഭാഗം എന്നുമാവാം. --Vssun 17:36, 19 ഒക്ടോബർ 2007 (UTC)
ചിലതർജ്ജമകൾ മനസ്സിലാക്കാൻ ബുദ്ധിമുട്ടുള്ളവയാണ് എന്നു തോന്നുന്നു, ഉദാ:സുദൃഢപ്രകാശനം, തട്ടകം.--പ്രവീൺ:സംവാദം 06:35, 28 ഓഗസ്റ്റ് 2010 (UTC)